മനുഷ്യജീവിതത്തിന്റെ വൈയക്തികപ്രവര്‍ത്തനമണ്ഡലങ്ങളില്‍ മാത്രം പരിമിതപ്പെടേണ്ട ഒന്നാണ് മത-ധാര്‍മിക സദാചാരനിയമങ്ങളെന്ന കാഴ്ചപ്പാടാണ് യഥാര്‍ഥത്തില്‍ സെക്യുലറിസം(മതേതരത്വം). സാധാരണയായി അത് പാശ്ചാത്യന്‍ വിവക്ഷ മാത്രമാണെന്ന നിലയില്‍ നമ്മുടെ നാട്ടില്‍ അവതരിപ്പിക്കാറുണ്ട്. അതിന് തെളിവായി പറയുന്നത്...
Layout A (with pagination)
ഏകനായ അല്ലാഹു മനുഷ്യനെ പടച്ചത് സോദ്ദേശ്യപൂര്‍വമാണെന്നും തദടിസ്ഥാനത്തില്‍ അവന്‍ ആദരണീയനാണെന്നും(ഇസ്‌റാഅ് 70) ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആകാശഭൂമികളിലുള്ളത് മനുഷ്യര്‍ക്കായി വിധേയപ്പെടുത്തിയത് ആ ആദരവിന്റെ ഭാഗമാണ്. അതിനാല്‍ ദൈവദത്തമായ ആ പദവിയെ റദ്ദുചെയ്ത് മനുഷ്യരില്‍ ഒരുവിഭാഗം...
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നിയമം നിര്‍മിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതിനെയാണ് ഡെമോക്രസി അഥവാ ജനാധിപത്യം എന്നുപറയുന്നത്. ജനങ്ങളുടെ ഭരണം എന്നര്‍ഥം വരുന്ന ഡെമോസ്, ക്രറ്റോസ് എന്ന വാക്കുകള്‍ ചേര്‍ന്നാണ് ഡെമോക്രസി എന്ന പദമുണ്ടായത്. ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആണ് ഈ വാക്ക്...
അല്ലാഹുവിന്റെ മഹോന്നതമായ നാമങ്ങള്‍ അവന്റെ ഗുണങ്ങളാണവ. അല്ലാഹു സുബ്ഹാനഹുവ തആലാക്ക് തൊണ്ണൂറ്റിയൊന്‍പത് നാമങ്ങളുണ്ടെന്ന് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘മഹോന്നതമായ നാമങ്ങള്‍ അല്ലാഹുവിനുണ്ട്. ആ നാമങ്ങളില്‍ നിങ്ങള്‍ അവനോട്...
( سُبْحَانَ رَبِّيَ الأَعْلَى (ثلاث مرات) : مسلم:٧٧٢ وصححه الألباني في سنن أبي داود:٨٧١ : صححه الألباني في سنن النسائي:١١٣٣ وفي سنن ابن ماجة:٨٨٨ “സുബ്ഹാന റബ്ബി-അല്‍-അഅ് ലാ” “അത്യുന്നതനായ എന്റെ റബ്ബ് (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍, രക്ഷിതാവ്…) എത്രയധികം പരിശുദ്ധന്‍!” (മൂന്നു...