Layout A (with pagination)

യാത്രയില്‍

യാത്രക്കുള്ള പ്രാര്‍ത്ഥന

اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ...

Read More
Dr. Alwaye Column

യുവത്വത്തെ പാകപ്പെടുത്തല്‍: ഉദാത്ത മാതൃക

ഇസ്‌ലാമിക ദൃഷ്ട്യാ, യുവാക്കളുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനുള്ള ഏറ്റവും സുപ്രധാനമായ മാര്‍ഗം അവരിലെ ആത്മീയോര്‍ജത്തെ ശാക്തീകരിക്കലാണ്. അവര്‍ക്ക് മതപരമായ ശിക്ഷണം നല്‍കലാണ്. പ്രപഞ്ച സ്രഷ്ടാവിലും അവന്റെ വിധിതീര്‍പ്പുകളിലും വിശ്വസിക്കുക, അന്ത്യ നാളിലും മരണാനന്തര ജീവിതത്തിലും ദൃഢമായ...

Read More
സൂര്യോദയവേളയില്‍

ഉദയമായിക്കൊണ്ടിരിക്കുമ്പോള്‍ യാത്രക്കാരന്‍റെപ്രാര്‍ത്ഥന

سَمِـعَ سـامِعُ بِحَمْـدِ اللهِ وَحُسْـنِ بَلائِـهِ عَلَيْـنا. رَبَّنـا صـاحِبْـنا وَأَفْـضِل عَلَيْـنا عائِذاً باللهِ مِنَ النّـار : مسلم : ٢٧١٨ “സമിഅസാമിഉന്‍. ബീഹംദില്ലാഹി വഹുസ്നി ബലാഇഹി അലൈനാ. റബ്ബനാ സ്വാഹിബ്നാ വഅഫ്ളില്‍ അലൈനാ ആഇദന്‍ ബില്ലാഹി മിന്നന്നാര്‍.”...

Read More
കയറ്റവും ഇറക്കവും

യാത്രയില്‍ ഉയരം കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള പ്രാര്‍ത്ഥന

ജാബിര്‍ (റ) നിവേദനം
: ഞങ്ങള്‍ഉയരംകയറുമ്പോള്‍ഇപ്രകാരംപറയുമായിരുന്നു:

اللهُ أَكْـبَر

“അല്ലാഹുഅക്ബര്‍”. “(അല്ലാഹുഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്.)”

ഞങ്ങള്‍താഴോട്ട്ഇറങ്ങുമ്പോള്‍ഇപ്രകാരംപറയുമായിരുന്നു:

سُبْـحانَ الله

:(البخاري : ٢٩٩٣)

“സുബ്ഹാനല്ലാഹ്”. (“അല്ലാഹുഎത്രയധികം പരിശുദ്ധന്‍!”)

Read More

Topics