ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടവര്‍ ക്ഷണിച്ചവര്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കാം:. اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ وَارْحَمْهُمْ :(مسلم:٢٠٤٢) “അല്ലാഹുമ്മ ബാരിക്ക് ലഹും ഫീമാ റസക്തഹും, വഗ്ഫിര്‍ ലഹും വര്‍ഹംഹും.” “അല്ലാഹുവേ! നീ അവര്‍ക്ക് നല്‍കിയ...
Layout A (with pagination)
اللّهُـمَّ أَطْعِمْ مَن أَطْعَمَني،
وَاسْقِ مَن سقاني
:(مسلم:٢٠٥٥)
“അല്ലാഹുമ്മ അത്വ്ഇം മന്‍ അത്വ്അമനീ, വസ്കി മന്‍ സകാനീ.”
“അല്ലാഹുവേ! എന്നെ ഭക്ഷണം കഴിപ്പിച്ചയാളെ
നീ (അനുഗ്രഹീത) ഭക്ഷണം കഴിപ്പിക്കേണമേ, എന്നെ പാനീയം കുടിപ്പിച്ചയാളെ
നീ (അനുഗ്രഹീത) പാനീയം കുടിപ്പിക്കേണമേ.”
അല്ലാഹു പറയുന്നു : (സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശുദ്ധമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. (അതിന്) അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ (അവനോട് നിങ്ങള്‍ നന്ദികാണിക്കുക!) (ഖുര്‍ആന്‍ 2:172) നബി (സ)...
നബി(സ) അരുളി : നിങ്ങളിലൊരാള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ പറയുക: بِسْمِ الله : (صححه الألباني في سنن الترمذي:١٨٥٨) “ബിസ്മില്ലാഹ്.” (“അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുന്നു.”) നബി(സ) അരുളി : ആദ്യത്തില്‍ “ബിസ്മില്ലാഹ്” എന്ന്‍ പറയാന്‍ മറന്നാല്‍ ഇപ്രകാരം പറയുക: بِسْمِ اللهِ في أَوَّلِهِ...
ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله : (حسنه الألباني في سنن أبي داود:٢٣٥٧وحسنه الألباني في صحيح الجامع:٤٦٧٨) “ദഹബ ള്വമഉ, വബ്തല്ലത്തില്‍ ഉറൂഖു , വ സബത്തല്‍ അജ്റു ഇന്‍ ശാ അല്ലാഹ്.” “(നോമ്പ് തുറന്നു), ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു; അല്ലാഹു...