Layout A (with pagination)

മാസപ്പിറവി ദൃശ്യമായാല്‍
മാസപ്പിറവിയില്‍

മാസപ്പിറവി ദൃശ്യമായാല്‍

اللهمَّ أهِلّهُ عَلَيْنا باليُمنِ وَالإيمانِ وَالسَّلامةِ وَالإسلام رَبّي وَرَبُّكَ الله അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍ യുംനി, വല്‍ ഈമാനി വസ്സലാമത്തി, വല്‍ ഇസ് ലാമി, റബ്ബീ വറബ്ബുക്കല്ലാഹ്… അല്ലാഹുവേ, ഈ ചന്ദ്രപ്പിറവിയെ നീ ഞങ്ങള്‍ക്ക് ഗുണകരവും ഐശ്വര്യപൂര്‍ണവുമാക്കേണമേ. സുരക്ഷയും ഇസ് ലാമും...

Read More
രണ്ടാംപത്തില്‍

റമദാന്‍ രണ്ടാംപത്തിലെ പ്രാര്‍ഥന

اللّهمَّ اغفِرْلي ذُنُوبي يا رَبَّ العالَمِين

അല്ലാഹുമ്മഗ്ഫിര്‍ ലീ ദുനൂബി യാ റബ്ബല്‍ ആലമീന്‍

സര്‍വലോകരക്ഷിതാവായ അല്ലാഹുവേ, എന്റെ പാപങ്ങള്‍ പൊറുത്തുതരേണമേ.

Read More
മൂന്നാംപത്തില്‍

റമദാന്‍ അവസാനപത്തിലെ പ്രാര്‍ഥന

اللهمَّ اعْتِقْني مِنَ النّارِ وَأدخِلني الجَنَّةَ يا رَبَّ العالَمين അല്ലാഹുമ്മ അഅ്തിഖ്‌നീ മിനന്നാര്‍ വ അദ്ഖില്‍നില്‍ ജന്നത്ത യാ റബ്ബല്‍ ആലമീന്‍ സര്‍വ ലോക രക്ഷിതാവേ, എന്നെ നരകത്തില്‍നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ. اللّهمَّ إنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ...

Read More
ജംറയിലെ കല്ലേറില്‍

ജംറയില്‍ ഓരോ കല്ലേറിനുമൊപ്പം പ്രാര്‍ഥന

اللهمَّ اجْعلْهُ
حجّاً مَبرُورًاوَذَنباً مغْفورًا

അല്ലാഹുമ്മ ജ്അല്‍ഹു ഹജ്ജന്‍ മബ്‌റൂറന്‍ വദന്‍ബന്‍ മഗ്ഫൂറാ.
അല്ലാഹുവേ, നീ ഇതിനെ പാപംപൊറുക്കുന്നതും പുണ്യകരവും ആയ ഒരു ഹജ്ജാക്കേണമേ.

Read More

Topics