Layout A (with pagination)

ഭയവും ഞെട്ടലും ഉണ്ടായാല്‍

ഭയപ്പെടുകയോ ഞെട്ടുകയോ ചെയ്യുമ്പോള്‍ പറയുന്ന ദിക്ര്‍

ഭയപ്പെടുകയോഞെട്ടുകയോചെയ്യുമ്പോള്‍ഇപ്രകാരംപറയുക:

لا إلهَ إلاّ اللّهُ :(البخاري:٣٣٤٦ ومسلم:٢٨٨٠

“ലാഇലാഹഇല്ലല്ലാഹു.” (“യഥാര്‍ത്ഥത്തില്‍അല്ലാഹുഅല്ലാതെഒരുആരാധ്യനുമില്ല”)

Read More
ബലിയറുക്കുമ്പോള്‍

ഹജ്ജിലെയും മറ്റും ബലി നടത്തുമ്പോഴുള്ള പ്രാര്‍ഥന

بِسْمِ اللهِ واللهُ أَكْبَرُ، (اللَّهُمَّ مِنْكَ ولَكَ)، اللَّهُمَّ تَقَبَّلْ مِنِّي : مسلم:١٩٦٦ البيهقي:٢٨٧/٩ ‘ബിസ്മില്ലാഹ്, അല്ലാഹുഅക്ബര്‍, (അല്ലാഹുമ്മ മിന്‍ക വ ലക,) അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ.” (“അല്ലാഹുവിന്‍റെനാമത്തില്‍,അല്ലാഹുഏറ്റവുംവലിയവനുംഏറ്റവുംമഹാനുമാണ്. (അല്ലാഹുവേ...

Read More
തവക്കുല്‍

ഭരമേല്‍പ്പിച്ചും പ്രതീക്ഷിച്ചും തേടുന്ന പ്രാര്‍ത്ഥന

اللّهُـمَّ رَحْمَتَـكَ أَرْجـوفَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـيْن، وَأَصْلِـحْ لي شَأْنـي كُلَّـه لَا إِلَهَ إِلَّا أنْـت : (حسنه الألباني في سنن أبي داود:٥٠٩٠) “അല്ലാഹുമ്മ റഹ്മതക അര്‍ജൂ, ഫലാ തകില്‍നീ ഇലാ നഫ്സീ ത്വര്‍ഫത അയ്നിന്‍, വ അസ്ലിഹ് ലീ ശഅ്നീ കുല്ലഹു, ലാ ഇലാഹ ഇല്ലാ അന്‍ത.”...

Read More
ലൈലത്തുല്‍ഖദ്‌റില്‍

ലൈലത്തുല്‍ ഖദ്‌റിലെ പ്രാര്‍ഥന

ആഇശ(റ) പ്രസ്താവിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതരേ, ലൈലത്തുല്‍ ഖദ് ര്‍ ഏത് രാത്രിയാണെന്ന് എനിക്കറിയാന്‍ കഴിഞ്ഞാല്‍ അതില്‍ ഞാന്‍ എന്താണ് പ്രാര്‍ഥിക്കേണ്ടതെന്ന് പറഞ്ഞുതന്നാലും എന്ന് തിരുമേനിയോട് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരുമേനി ഇങ്ങനെ പ്രാര്‍ഥിക്കാന്‍ പറഞ്ഞു: اللّهمَّ إنَّكَ عَفُوٌّ...

Read More

Topics