ഒട്ടേറെ രഹസ്യങ്ങളും, അവസ്ഥാന്തരങ്ങളുമുണ്ടാവുന്ന ജീവിതഘട്ടമാണ് കൗമാരം. അനവധി സവിശേഷതകളും, പ്രത്യേകതകളുമുള്ള ഈ ഘട്ടത്തെ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യേണ്ടത്...
Latest Articles
എല്ലാവരുടെയും മനോമുകുരങ്ങളില്‍ പ്രകാശത്തിന്റെ ചിറകടിച്ച് പാറിക്കളിക്കുന്ന മനോഹര സ്വപ്‌നമാണ് സന്തോഷം. അന്തരീക്ഷത്തില്‍ മന്ദമാരുതന്‍ ഒഴുകിയെത്തുമ്പോഴുണ്ടാകുന്ന...
ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-12 നമുക്കറിയാം പ്രപഞ്ചനാഥന്റെ രണ്ട് അത്ഭുത പ്രതിഭാസങ്ങളാണ് സൂര്യ ചന്ദ്രന്മാര്‍. രണ്ടിനും കൃത്യമായൊരു സഞ്ചാരവുമുണ്ട്. സൂറ: റഹ്മാനില്‍...
എന്റെ ചില സഹപ്രവര്‍ത്തകര്‍ അവരുടെ കുഞ്ഞുങ്ങളുടെ പഠനങ്ങളില്‍ അമിത താല്‍പര്യം പ്രകടിപ്പിക്കുകയും അതോടൊപ്പംതന്നെ മതപരവും, സാംസ്‌കാരികവുമായ മൂല്യങ്ങള്‍...
വിവാഹത്തിന് ശേഷം ദമ്പതികള്‍ ചിലപ്പോള്‍ വളരെ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചേക്കാം. വിവാഹമോചനമല്ലാതെ മറ്റ് പരിഹാരങ്ങളൊന്നുമില്ലാത്ത സാഹചര്യം അവരുടെ...
യഹൂദ – ക്രൈസ്തവ വിഭാഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: ‘വേദവാഹകരേ, നിങ്ങളുടെ നാഥങ്കല്‍നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിച്ചിട്ടുള്ള...
‘നാമെന്ത് പ്രവര്‍ത്തിക്കണം, എന്ത് പ്രവര്‍ത്തിക്കരുത്, എന്തൊക്കെ നമുക്കനുവദനീയമാണ്, ഏതൊക്കെ അനുവദനീയമല്ല, അനുയോജ്യവും അല്ലാത്തതുമേവ, ന്യായവും...
എന്റെ ഒരു സുഹൃത്ത് ഒരിക്കലെന്നെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തെ ദുഖിതനും, വിഷണ്ണനുമായി കണ്ട ഞാന്‍ അതിന്റെ കാരണം അന്വേഷിച്ചു. എന്റെ ചോദ്യം കേട്ടതും ആ...
നിവേദകപരമ്പരയിലെ ചില ലക്ഷണങ്ങള്‍ നോക്കി വ്യാജഹദീഥുകളെ തിരിച്ചറിയാം. നിവേദകന്‍ അറിയപ്പെട്ട കള്ളനായിരിക്കുകയും വിശ്വസ്തനായ മറ്റൊരു നിവേദകന്‍ ആ ഹദീഥ് നിവേദനം...
ചോദ്യം: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം വിവാഹം കഴിച്ച യുവതിയാണ് ഞാന്‍. മതബോധവും, സല്‍സ്വഭാവവും പരിഗണിച്ചാണ് ഞാന്‍ എന്റെ ഇണയെ തെരഞ്ഞെടുത്തത്. വിവാഹത്തിന്...








