ദുഃഖം അകറ്റാന്‍- 3 ദുര്‍ബലചിത്തനായ മനുഷ്യന്‍ ഭീതിയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലാണ് കഴിഞ്ഞുകൂടുന്നത്. പലപ്പോഴും ആ ഭീതിയും ഉത്കണ്ഠയും അവന്റെ ജീവന്‍തന്നെ...
Category - വിശ്വാസം
പ്രവാചകന്‍ എന്ന് മലയാളത്തിലും Prophet എന്ന് ഇംഗ്ലീഷിലും ഭാഷാന്തരപ്പെടുത്തപ്പെടാറുള്ള അറബിശബ്ദമാണ് ‘നബിയ്യ് ‘ എന്നത്. മലയാളത്തില്‍ നബി എന്ന്...
സവിശേഷമായ വാക്കാണ് അല്ലാഹു എന്നത്. ദൈവികതയുടെ സര്‍വാതിശായിയായ സമസ്തഗുണങ്ങളും സിദ്ധികളും ഉള്ള ഏകാസ്തിത്വത്തെക്കുറിക്കുന്നതാണ് അത്. ആ നാമം അവന് മാത്രമേ ഉള്ളൂ...
നമുക്ക് അഗോചരമായ ലോകത്തുള്ളതും, ഖുര്‍ആനിലും നബിചര്യയിലും പരാമര്‍ശവിധേയവുമായ സൃഷ്ടികളില്‍പെട്ടതാണ് അര്‍ശ്, കുര്‍സീ എന്നീ പേരുകളില്‍ വ്യവഹരിക്കപ്പെട്ട...
ഇന്ത്യോനേഷ്യക്കാരിയാണ് ഐറിനാ ഹന്‍ദുനു. ഇസ്‌ലാം സ്വീകരണത്തിനുശേഷം പ്രബോധനപ്രവര്‍ത്തനങ്ങളില്‍ സജീവമാണവര്‍. 1983 ലാണ് അവര്‍ ഇസ്‌ലാമിന്റെ ശാദ്വലതീരങ്ങളിലെത്തിയത്...
ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്ന ജനത ഇന്നയിന്ന രാജ്യക്കാരാണ് എന്നറിയിച്ച് ഇടക്കിടെ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്തടിസ്ഥാനത്തിലാണ് ആ...
കാരിമുസ്‌ലിംകളൊന്നും ഇല്ലാത്ത ഒരു പ്രദേശത്താണ് ഞാന്‍ താമസിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയാണ് അവരെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. ഇസ്‌ലാംസ്വീകരിച്ചിട്ട് ഇപ്പോള്‍...
ബര്‍സഖ് എന്ന വാക്കിന്റെ ഭാഷാര്‍ഥം രണ്ടുസംഗതികള്‍ക്കിടയിലുള്ള ഇടവേള, മറ എന്നൊക്കെയാണ്. അല്ലാഹു പറയുന്നത് കാണുക:’രണ്ടു സമുദ്രങ്ങളെ തമ്മില്‍...
അഭിവാദ്യം ഒരു സാമൂഹിക മര്യാദയാണ്. സംസ്‌കാരമാണ്. പരസ്പരം കണ്ടുമുട്ടുമ്പോഴും ബന്ധപ്പെടുമ്പോഴും വിവിധ രീതിയില്‍ അഭിവാദ്യമര്‍പ്പിക്കുന്നു. അസ്സലാമു അലൈക്കും...
ഏഴാം നൂറ്റാണ്ടിലെ പ്രാക്തന അറബുസമൂഹത്തിന്റെ പാരമ്പര്യത്തിലും മാനസിക ഘടനയിലും മദ്യം അലിഞ്ഞുചേര്‍ന്നിരുന്നു. അന്ന് നിലവിലുണ്ടായ നാഗരികതകളില്‍ മദ്യത്തെ തങ്ങളുടെ...