ഡാനിയല്‍ ഡ്രെനാന്‍ 94-98 കാലങ്ങളില്‍ സൈബര്‍രചനാലോകത്ത് അമേരിക്കന്‍ സീരിയലുകളുടെയും ടിവിഷോ കളുടെയും സംഗ്രഹനിരൂപകനായി അറിയപ്പെട്ടിരുന്ന ആളാണ്. എന്നാല്‍...
Category - ഞാനറിഞ്ഞ ഇസ്‌ലാം
ഒരു ജോര്‍ദാനിയന്‍മുസ് ലിമിനെ വിവാഹംചെയ്ത് രണ്ടുകുട്ടികളുടെ മാതാവാണിപ്പോള്‍ ഞാന്‍. ബ്രിട്ടനിലെ ഈസ്റ്റ് സസക്‌സിലെ ലീവിസില്‍താമസം. അവിടെ ഹിജാബണിയുന്ന...
രണ്ടാംലോകയുദ്ധത്തിന്റെ തൊട്ടുടനെയായിരുന്നു എന്റെ ജനനം. കത്തോലിക്കാകുടുംബമായിരുന്നു എന്റെത്. മെത്തേഡിസ്റ്റുവിശ്വാസിയായിരുന്ന അപ്പന്‍ അമ്മയെ വിവാഹംകഴിക്കാന്‍...
(ഒരു കനേഡിയന്‍ യുവതിയുടെ ഇസ് ലാം സ്വീകരണം) കുട്ടിക്കാലം മുതല്‍ക്കേ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കാര്യമായ മതബോധമൊന്നുമില്ലാത്ത ക്രിസ്ത്യാനിയായിരുന്നു എന്റെ...
ലൂയിസിയാനയിലെ ബേറ്റണ്‍ റൂഷില്‍ താമസിക്കുകയായിരുന്നു ഞാന്‍. അന്ന് 21 വയസ് പ്രായം. ഫ്രഞ്ചുസംസാരിക്കുന്ന ആഫ്രിക്കന്‍ കുടിയേറ്റവംശജരുടെ പിന്‍ഗാമിയെന്ന നിലയില്‍...
ഇന്ത്യാനയിലെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ലോകപരിചയംതീരെയില്ലായിരുന്നു. ഹൈസ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയഉടനെ എല്ലാ പെണ്‍കുട്ടികളെയുംപോലെ...
(അമേരികന്‍ ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ വനിതയായ നികോള്‍ ക്യൂനിന്റെ ഇസ് ലാം ആശ്ലേഷണത്തെക്കുറിച്ച്) ഞാന്‍ ഹൂസ്റ്റണിലാണ് ജനിച്ചത്. എന്നേക്കാള്‍ മൂന്നുവയസിന്...
1995 ലാണ് ഞാന്‍ ഇസ്‌ലാം ആശ്ലേഷിച്ചത്. ഒരു മുസ്‌ലിമാണെന്ന് പറയുന്നതില്‍ വെള്ളക്കാരിയായ ഞാന്‍ തികച്ചും അഭിമാനംകൊള്ളുന്നു. എന്റെ മകനില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ...
(മനസ്സലിയിക്കുന്ന ഒരു ഇസ് ലാം പരിവര്‍ത്തന സംഭവം) എന്റെ ജീവിതത്തില്‍ ഉണ്ടായ മറക്കാനാകാത്ത സംഭവമാണ് ഇവിടെ കുറിക്കുന്നത്. കുറച്ച് നാള്‍മുമ്പ് ഇസ്‌ലാമിന്റെ...
പെട്ടെന്ന് ഞാന്‍ സ്വപ്‌നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു. ഏതൊരാളും ആഗ്രഹിച്ച് ആസ്വദിച്ചുകൊണ്ടിരുന്ന മായികകാഴ്ചയില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഉണരുമ്പോള്‍...