Category - ഞാനറിഞ്ഞ ഇസ്‌ലാം

ഇന്ത്യോനേഷ്യക്കാരിയാണ് ഐറിനാ ഹന്‍ദുനു. ഇസ്‌ലാം സ്വീകരണത്തിനുശേഷം പ്രബോധനപ്രവര്‍ത്തനങ്ങളില്‍ സജീവമാണവര്‍. 1983 ലാണ് അവര്‍ ഇസ്‌ലാമിന്റെ ശാദ്വലതീരങ്ങളിലെത്തിയത്. നവമുസ്‌ലിംകള്‍ക്കായി ‘ഐറിനാ സെന്റര്‍’ എന്ന സ്ഥാപനം നടത്തുകയാണിപ്പോള്‍. തന്റെ...

Read More

Topics