നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരം എന്നിവ ചേര്‍ന്നതാണ് സുന്നത്ത്. നബി(സ)യില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടതെല്ലാം വിധികളാണ്. നിര്‍വചനത്തിന്റെ...
Category - Uncategorized
ഖുര്‍ആന്‍, ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സാണ്. തീര്‍ത്തും ആധികാരികത അവകാശപ്പെടുന്ന രൂപത്തിലാണ് അത് തലമുറകളാല്‍ കൈമാറ്റം ചെയ്യപ്പെട്ട്...
ഏതൊന്നിനെക്കുറിച്ച് ശരിയായി ചിന്തിച്ചാല്‍ അതുമുഖേന ശരീഅത്ത് വിധികളിലെത്തിച്ചേരുന്നുവോ അതിനാണ് ഉസ്വൂലികളുടെ ഭാഷയില്‍ സാങ്കേതികമായി തെളിവ് (ദലീല്‍) എന്നു...
ഉസ്വൂല്‍, ഫിഖ്ഹ് എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നുണ്ടായ സംജ്ഞയാണ് ഉസ്വൂലുല്‍ഫിഖ്ഹ്. അസ്വ്ല്‍ എന്ന അറബി പദത്തിന്റെ ബഹുവചനമാണ് ഉസ്വൂല്‍. വേര്, അടിഭാഗം, ഉദ്ഭവം...
ഇസ്ലാമിക ലോകം ദര്‍ശിച്ച മഹാനായ പണ്ഡിതനും ചിന്തകനുമായ ഇബ്നുല്‍ ഖയ്യിം അല്‍ജൌസി 1290 സമപ്തസില്‍ ജനിച്ചു. മുഹമ്മദുബ്നു അബീബക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ...
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രശസ്ത പണ്ഡിതനും പരിഷ്കര്‍ത്താവുമാണ് ശാഹ്വലിയുല്ലാഹിദ്ദഹ്ലവി. ഡല്‍ഹിയിലെ ഒരു പണ്ഡിത കുടുംബത്തില്‍ ഹിജ്റഃ 1114 ശവ്വാല്‍ 14 നായിരുന്നു...
ഹിജ്റ 661 റബീഉല്‍ അവ്വല്‍ 10ന് ഹീറയിലാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യഃ എന്ന പേരിലറിയപ്പെടുന്ന അഹ്മദ് തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് ജനിക്കുന്നത്. പിതാമഹന്റെ...
ഹദീസ് പണ്ഡിതന്‍, കര്‍മ്മശാസ്ത്രകാരന്‍, നിയമജ്ഞന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ഇമാം അഹ്മദ്(റ) അഹ്ലുസ്സുന്നത്ത്വല്‍ജമാഅത്തിലെ സുപരിചിതമായ നാല് കര്‍മശാസ്ത്ര...
ഫലസ്തീനിലെ ഗസ്സയില്‍ ഹിജ്റാബ്ദം 150 (എ.ഡി. 767) റജബ് മാസത്തില്‍ അസദ് കുടുംബത്തിലെ ബീവി ഫാത്തിമയുടെ മകനായി ശാഫിഈ (റ) പിറന്നു. ഇമാം അബൂഹനീഫഃ(റ) മരണപ്പെടുന്നതും...
ഹിജ്റ വര്‍ഷം 93-ല്‍ മദീനാ മുനവ്വറയിലാണ് ഇമാം മാലിക്ബ്നു അനസ് ജനിച്ചത്. അമവീ-അബ്ബാസീ കാലഘട്ടങ്ങളില്‍ ജീവിച്ച അദ്ദേഹത്തിന്റെ ജനനം അമവീ ഖലീഫ വലീദ്ബ്നു അബ്ദില്‍...