യാസീന്‍ അധ്യായത്തിന്റെ പ്രഥമ 12 സൂക്തങ്ങളില്‍ ഉള്ളത് സത്യനിഷേധികള്‍ക്കുള്ള തുറന്ന മുന്നറിയിപ്പാണ്. അതായത്, എത്രയും പെട്ടെന്ന് നിങ്ങള്‍ സത്യനിഷേധത്തിന്റെ...
Category - ഖുര്‍ആന്‍-പഠനങ്ങള്‍
ധൃതി പിടിച്ച നമ്മുടെ ഈ ജീവിതത്തിനിടയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം നാം നമ്മോട് തന്നെ ചോദിക്കാന്‍ മറക്കുന്നു: ഖുര്‍ആനുമായുള്ള എന്‍റെ ബന്ധം എങ്ങനെ ? ജീവിതം...
യാസീന്‍ അധ്യായം യാത്രആരംഭിക്കുന്നത് ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാനങ്ങളെ പ്രഖ്യാപിച്ചുകൊണ്ടാണ്. അതായത്, പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ സന്ദേശമാണ്...
ഈ അധ്യായത്തിലെ ആദ്യആറ് സൂക്തങ്ങള്‍ ഖുര്‍ആനെ മഹത്വപ്പെടുത്തുകയും എല്ലാ മനുഷ്യരില്‍നിന്നും ഉന്നതസ്ഥാനത്ത് മുഹമ്മദുനബിയെ പ്രതിഷ്ഠിക്കുകയുംചെയ്തു. അങ്ങനെ അത്...
ദീനിന്റെ അടിസ്ഥാനസംഗതികളെ കൃത്യമായും സമ്പൂര്‍ണമായും അവതരിപ്പിക്കുന്ന ഒരധ്യായമാണ് യാസീന്‍ എന്ന് ഇബ്‌നു ആശൂര്‍ അഭിപ്രായപ്പെടുന്നു. പ്രവാചകത്വത്തിന്റെ...
ഖുര്‍ആനിനെ പ്രകാശമായാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. അബദ്ധങ്ങളില്ലാത്ത സുവ്യക്തവും സുന്ദരവുമായ ശൈലിയിലാണത് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. അല്ലാഹു...
മാനവ സമൂഹത്തെ ചിന്താപരമായി ഏറ്റവും കൂടുതല്‍പ്രചോദിപ്പിച്ച ഗ്രന്ഥമാണ്‌വിശുദ്ധ ഖുര്‍ആന്‍. മനുഷ്യാസ്തിത്വത്തെക്കുറിച്ചും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ...
ഇസ്‌ലാം ഉള്‍പ്പെടെ എല്ലാ മതങ്ങളുടെയും അടിസ്ഥാന സങ്കല്‍പം അതീന്ദ്രിയ യാഥാര്‍ത്ഥ്യങ്ങളിലുള്ള വിശ്വാസമാണ്. അല്ലാഹു, മലക്കുകള്‍, പരലോകം തുടങ്ങിയ അതിഭൗതിക...