”ഹേ മനുഷ്യരേ ഭൂമിയില്‍ എന്തെല്ലാമുണ്ടോ അതില്‍ നിന്നെല്ലാം അനുവദനീയവും ഉത്തമവും ആയ നിലയില്‍ അനുഭവിക്കുക. ചെകുത്താന്റെ കാല്‍പാടുകളെ പിന്തുടരരുത്; അവന്‍...
Category - ഖുര്‍ആന്‍-ലേഖനങ്ങള്‍
വിശുദ്ധഖുര്ആന് എത്രത്തോളം സുരക്ഷിതമാണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? ആദ്യമായി അതിന്റെ ഭാഷയെക്കുറിച്ച് ചിലത് പറയട്ടെ. അറബിഭാഷയിലാണ് ഖുര്‍ആന്‍. അവസാനത്തെ...
4. ദൈവം മനുഷ്യന് പരിമിതമായ സ്വാധികാരം നല്‍കിയിരുന്നതിന്റെ വെളിച്ചത്തില്‍ ഈ വഴിതെറ്റിയ മനുഷ്യരെ തന്റെ പ്രകൃത്യാതീതമായ ഇടപെടല്‍മൂലം സത്യപഥത്തിലേക്ക് ബലാല്‍കാരം...
ഖുര്‍ആന്റെ അത്ഭുതസവിശേഷതകള്‍ മനസ്സിലാക്കണമെങ്കില്‍ അതിനുമുമ്പായി അത് ജനസമക്ഷം സമര്‍പിക്കുന്ന അടിസ്ഥാനആദര്‍ശം എന്തെന്ന് വായനക്കാരന്‍ അറിഞ്ഞിരിക്കണം. അയാള്‍ അത്...
വിശുദ്ധഖുര്ആന് പണ്ഡിതോചിതമായ ഇംഗ്ലീഷ് വിവര്‍ത്തനവും ബൗദ്ധികമായ വ്യാഖ്യാനവും നല്‍കുക വഴി ഇസ്‌ലാമിക ലോകത്തെ മഹനീയ വ്യക്തിത്വങ്ങളില്‍ മഹസ്ഥാനീയനാണ് അബ്ദുല്ല...
ഖുര്‍ആനില്‍ വിഷയങ്ങളുടെ ആവര്‍ത്തനം എന്തുകൊണ്ടായിരിക്കാം? ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തനനിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികതാല്‍പര്യം അത് ഏത് ഘട്ടത്തെയാണോ...
ഖുര്‍ആനെക്കുറിച്ച സമഗ്രവീക്ഷണം സാധ്യമായാല്‍ സവിസ്തരമായ പഠനം തുടങ്ങാന്‍ വൈകിക്കേണ്ടതില്ല. ഇവിടെ വായനക്കാരന്‍ ഖുര്‍ആനിക ശിക്ഷണങ്ങളുടെ ഓരോ വശവും പഠിച്ച് അതെല്ലാം...
വിശുദ്ധഖുര്ആന് പോലൊരു ഗ്രന്ഥത്തെ, അനേകായിരങ്ങള്‍ ഭിന്നങ്ങളായ അനേകം ഉദ്ദേശ്യങ്ങളോടെ സമീപിക്കുക സ്വാഭാവികമാണ്. ഈ എല്ലാ തരക്കാരുടെയും ഉദ്ദേശ്യതാല്‍പര്യങ്ങള്‍...
ഖുര്‍ആനെ സംബന്ധിച്ച് ജനമനസ്സുകളില്‍ തറച്ചുനില്‍ക്കുന്ന ഒട്ടേറെ ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്: ദൈവികഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഭിന്നിപ്പിലും...
മുസ്‌ലിംകള്‍ യുദ്ധപ്രിയരാണെന്നും ഖുര്‍ആന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതുകൊണ്ടാണതെന്നും ‘ജിഹാദാ’കുന്ന ഏറ്റുമുട്ടല്‍ ഊണിലും ഉറക്കിലും അവര്‍ക്ക്...