Kerala

അസ്ഹറുല്‍ ഉലൂം കോളേജ് ഹയര്‍സെക്കണ്ടറി പ്രവേശനം: ഇന്റര്‍വ്യൂ , ടെസ്റ്റ് തുടരുന്നു

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ്  2017-18 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് , ഇന്റര്‍വ്യൂ നടപടികള്‍ ആരംഭിച്ചു. പത്താംക്ലാസ് പരീക്ഷ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കി പാസായ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് യോഗ്യതയുള്ളത്. പ്രവേശനമാഗ്രഹിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം 10, 11 തീയതികളിലായി(ബുധന്‍, വ്യാഴം ) രാവിലെ 9 മണിക്ക്  ആലുവയിലെ കോളേജ്  കാമ്പസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍   പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഹ്യൂമാനിറ്റീസ് വിഷയമായി ഹയര്‍സെക്കണ്ടറി പൂര്‍ത്തിയാക്കി അറബി, ഇംഗ്ലീഷ്  ബിരുദം കരസ്ഥമാക്കാനാകുംവിധം ആറുവര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി.

Topics