കല്ല് മുകളിലേക്കു കയറാന്‍ പഠിച്ചിട്ടില്ല. നിങ്ങള്‍ അതിനെ എത്രവട്ടം ആകാശത്തേക്ക് എറിഞ്ഞാലും അത് തിരികെ വരും. തീജ്വാലകള്‍ ഒരിക്കലും താഴോട്ടു ഇറങ്ങുകയുമില്ല...
Author - padasalaadmin
വ്യക്തിപരമായകാര്യങ്ങളില്‍ പോലും പ്രവാചക തിരുമേനി (സ) നീതിപൂര്‍വമേ വര്‍ത്തിച്ചിട്ടുള്ളുവെന്നതിന് തിരുമേനിയുടെ ജീവിതം തന്നെ തെളിവാണ്. തിരുമേനിയുടെ ജീവിതം...
ഒരു ഭക്തനായ മുസ്‌ലിമിന് ജീവിത്തില്‍ അനുധാവനം ചെയ്യാന്‍ യാതൊരുബുദ്ധിമുട്ടുമില്ലാത്ത നിയമസംഹിതകളാണ് ഇസ്‌ലാമിന്റേത്. മുസ്‌ലിം ആകാനുള്ള...
ഒരു സത്യവിശ്വാസിയെ ആപത്തുബാധിക്കുമ്പോള്‍ അവന്‍ തന്റെ ചെയ്തികളെക്കുറിച്ച് പുനഃപരിശോധന നടത്തുന്നുവെന്നതാണ് അതുമൂലം ലഭിക്കുന്ന ഏറ്റവും വലിയ ഒരു ഗുണം. തന്റെ...
ഒരു മനുഷ്യന് പരീക്ഷണവും, പ്രയാസവും അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് ക്ഷമ അര്‍ഥവത്താകുന്നത്. യൂസുഫ് പ്രവാചകന്റെ ചരിത്രകഥനത്തിലൂടെ ക്ഷമയുടെ വളരെ പ്രായോഗികമായ...
തീവ്രതക്കും കാര്‍ക്കശ്യത്തിനും ഇസ്‌ലാമില്‍ സ്ഥാനമില്ല. അതിരുകവിച്ചില്‍ ഇസ്‌ലാമിന്റെ അന്തഃസ്സത്തയ്ക്ക് എതിരാണ്. ശരീഅത്ത് നിയമങ്ങള്‍ എല്ലാം...
വളരെ കയ്‌പേറിയ സാഹചര്യമാണ് -വിശിഷ്യാ അവസാനത്തെ നൂറ് വര്‍ഷങ്ങളില്‍- മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടേറെ വിപത്തുകള്‍. ധാര്‍മികമായ...
ഇക്‌രിമഃ ബിന്‍ അബീജഹ്ല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായാണം ചെയ്തു തുടങ്ങിയാല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നുവത്രെ:’എന്റെ നാഥന്റെ വചനമാണല്ലോ...
പരിശുദ്ധ റബീഉല്‍ അവ്വല്‍ മാസം ആഗതമാകുമ്പോള്‍ ഏതൊരു സത്യവിശ്വാസി-വിശ്വാസിനിയുടെയും മുന്‍പിലെ ചോദ്യം, പ്രവാചക സ്‌നേഹം ശരിയായ രീതിയില്‍ എങ്ങനെ...
ബാഹ്യവും പ്രത്യക്ഷവുമായ പ്രവൃത്തികള്‍ മാത്രമല്ല വന്‍ പാപങ്ങള്‍. മറിച്ചു ഹൃദയം ചെയ്യുന്ന ചില തിന്‍മകള്‍ അതിനേക്കാള്‍ അപകടരവും ദോഷകരവുമാണ്.ഹൃദയത്തിന്റെ...