ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്ന ജനത ഇന്നയിന്ന രാജ്യക്കാരാണ് എന്നറിയിച്ച് ഇടക്കിടെ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്തടിസ്ഥാനത്തിലാണ് ആ...
Author - padasalaadmin
ജുമുഅ ഖുത്വുബയില്‍ ഇസ്രയേലി അധിനിവേശത്തിനെതിരെ സംസാരിച്ചുവെന്ന ആരോപണമുയര്‍ത്തി മസ്ജിദുല്‍ അഖ്‌സ്വാ ഇമാം ശൈഖ് ഇസ്മാഈല്‍ നവാഹ്ദയെ ഇസ്രയേല്‍ സേന അറസ്റ്റുചെയ്തു...
വാഷിങ്ടണ്‍: മദ്യം, മയക്കുമരുന്ന് തുടങ്ങി ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ജനത. എല്ലാവര്‍ഷവും...
സാഹിത്യത്തിനുള്ള 2019-ലെ നൊബേല്‍ സമ്മാനം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെക്ക് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 76കാരനായ ഹാന്‍ഡ്‌കെ...
വിജയവാഡ(ആന്ധ്രപ്രദേശ്): സ്വന്തമായി വീടും സ്ഥലവുമില്ലാത്ത , ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പള്ളി ഇമാമുമാര്‍ക്ക് സ്ഥലം നല്‍കുന്ന പദ്ധതിയുമായി ആന്ധ്ര സര്‍ക്കാര്‍...
വാഷിങ്ടണ്‍(യു.എസ്.) : സിറിയയില്‍നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ എതിര്‍ത്ത് യുഎസ് സെനറ്റംഗങ്ങള്‍ മുന്നോട്ടുവന്നതിനെ കുറ്റപ്പെടുത്തി കെന്റക്കിയില്‍നിന്നുള്ള...
വാഷിങ്ടണ്‍: ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിന് സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുവെന്ന കുറ്റംചാര്‍ത്തി 28 ചൈനീസ്...
ഡോ. മുസമ്മില്‍ സിദ്ദീഖി ചോദ്യം: അസ്സലാമു അലൈക്കും. സൈബര്‍ ലോകത്ത് സോഷ്യല്‍ മീഡിയയിലൂടെ എതിര്‍ലിംഗത്തില്‍പെട്ട നിരവധിയാളുകളുമായി സെക്‌സ് ചാറ്റിങും ഫോണ്‍...
അങ്കാറ(തുര്‍ക്കി): യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് തിരിച്ചയക്കപ്പെട്ടവരും ഗ്രീക്ക് ദ്വീപില്‍ കടന്നെത്തിയവരുമായ സിറിയ, അഫ്ഗാനിസ്ഥാന്‍, ലിബിയ തുടങ്ങിയ...
ബെര്‍ലിന്‍: ഇസ്‌ലാമിനെക്കുറിച്ച തെറ്റുധാരണകളും മുന്‍വിധികളും തിരുത്താന്‍ അവസരമൊരുക്കി മസ്ജിദുകളുടെ വാതില്‍ തുറന്നിട്ട് ജര്‍മനിയിലെ മുസ്‌ലിംകോഡിനേഷന്‍...