Author - padasalaadmin

Global വാര്‍ത്തകള്‍

അയ്‌ലന്‍ കുര്‍ദിയെ ‘പരിഷ്‌കൃതലോകം’ മറന്നു: തുര്‍ക്കി

അങ്കാറ: ലോകത്ത് ലക്ഷക്കണക്കായ കുട്ടികള്‍ അഭയാര്‍ഥികളാക്കപ്പെടുകയും അതിജീവന യാത്രയില്‍ ഐലന്‍ കുര്‍ദിയെപ്പോലെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നുവെന്ന് തുര്‍ക്കി...

ഖുര്‍ആന്‍-ലേഖനങ്ങള്‍

ഖുര്‍ആന്‍ എങ്ങനെ പഠിക്കാം?

വിശുദ്ധഖുര്‍ആന്‍ പോലൊരു ഗ്രന്ഥത്തെ, അനേകായിരങ്ങള്‍ ഭിന്നങ്ങളായ അനേകം ഉദ്ദേശ്യങ്ങളോടെ സമീപിക്കുക സ്വാഭാവികമാണ്. ഈ എല്ലാ തരക്കാരുടെയും ഉദ്ദേശ്യതാല്‍പര്യങ്ങള്‍...

Dr. Alwaye Column

വിവിധ സമുദായ- കക്ഷി പാരസ്പര്യങ്ങള്‍

വിവിധ സമുദായങ്ങളും ജനവിഭാഗങ്ങളും പരസ്പരം അടുക്കാനും സഹകരിക്കാനും ആരംഭിച്ച കാലമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനനേതാക്കളും നയകന്‍മാരും ഭരണകര്‍ത്താക്കളും...

മുഹമ്മദ്‌

നബിയുടെ ഭക്ഷണശീലങ്ങള്‍

മനുഷ്യകുലത്തിന് മാതൃകയായ മുഹമ്മദ് നബി(സ)യുടെ ആഹാര-പാനീയ ശീലങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ നമുക്ക് കൗതുകമുണ്ടാകും. അതെക്കുറിച്ച ലഘുവിവരണമാണിവിടെ കുറിക്കുന്നത്...

മുഹമ്മദ്‌

നബിയേ, താങ്കളെ ഏറെ ഇഷ്ടമാണ്

പ്രിയ നബിയേ, അസ്സലാമുഅലൈക്കും ഈ കത്ത് ഞാന്‍ എഴുതുന്നത് കണ്ണീരോടും ഹൃദയവേദനയോടുമാണ്. താങ്കളാരാണെന്നും ലോകത്തിന് സമ്മാനിച്ചതെന്താണെന്നും തിരിച്ചറിവുണ്ടായ സമയത്ത്...

Global വാര്‍ത്തകള്‍

കുടിയേറ്റക്കാരെ തടയാന്‍ മതിലുപണിത് യൂറോപ്യന്‍ രാജ്യങ്ങള്‍

ബ്രസ്സല്‍സ്: ജര്‍മനിയിലെ പൗരന്‍മാരെ രണ്ടാക്കിപകുത്ത ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെ 30-ാംവാര്‍ഷികവേളയില്‍ അതിര്‍ത്തിമതിലുകളുടെയും മുള്ളുവേലികളുടെയും തകൃതിയായ...

കുട്ടികള്‍

കുഞ്ഞ് കരഞ്ഞാല്‍ എന്തുചെയ്യും?

കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് നാം മാതാപിതാക്കള്‍ എന്നും അവരുമായി സഹവസിക്കേണ്ടത്. പലപ്പോഴും അവരുടെ മാനസികാവസ്ഥ വാക്കാല്‍ പ്രകടമാണെന്നില്ല. കുഞ്ഞുങ്ങള്‍...

Global വാര്‍ത്തകള്‍

ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആസ്‌ത്രേലിയന്‍ മുസ്‌ലിംകള്‍

നരഹത്യ ലക്ഷ്യമിട്ട് വരുന്ന വലതുപക്ഷതീവ്രവാദികളില്‍നിന്ന് മസ്ജിദുകള്‍ക്കും സിനഗോഗുകള്‍ക്കും ചര്‍ച്ചുകള്‍ക്കും സുരക്ഷാകവചമൊരുക്കേണ്ടതുണ്ടെന്ന് ആസ്‌ത്രേലിയന്‍...

ഇസ്‌ലാം-Q&A

ഞാന്‍ എന്തുകൊണ്ട് ഇസ്‌ലാമിനെ വെറുക്കുന്നു

ചോ: ഞാനൊരു നിരീശ്വരവാദിയാണ്. ഇസ്‌ലാം സമര്‍പ്പിക്കുന്ന എല്ലാ വീക്ഷണങ്ങളെയും ഞാനെതിര്‍ക്കുന്നു. ദൈവമുണ്ടെന്ന് സമര്‍ഥിക്കാന്‍ സ്വീകരിച്ച രീതിയും...

ശാസ്ത്രം

മനുഷ്യ പ്രത്യുല്‍പാദനം ഖുര്‍ആനില്‍

വേദപുസ്തകത്തില്‍കൂടി ഭ്രൂണത്തിന്റെ അഭിവൃദ്ധിയുടെ രേഖാചിത്രം പഠിക്കുക അത്ര എളുപ്പമല്ല. കാരണം ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ നിരവധി അധ്യായങ്ങളിലായി...

Topics