ബലിയറുക്കുമ്പോള്‍

ഹജ്ജിലെയും മറ്റും ബലി നടത്തുമ്പോഴുള്ള പ്രാര്‍ഥന

بِسْمِ اللهِ واللهُ أَكْبَرُ،
(اللَّهُمَّ مِنْكَ ولَكَ)، اللَّهُمَّ تَقَبَّلْ مِنِّي

: مسلم:١٩٦٦

البيهقي:٢٨٧/٩

‘ബിസ്മില്ലാഹ്, അല്ലാഹുഅക്ബര്‍, (അല്ലാഹുമ്മ മിന്‍ക വ ലക,) അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ.”

(“അല്ലാഹുവിന്‍റെനാമത്തില്‍,അല്ലാഹുഏറ്റവുംവലിയവനുംഏറ്റവുംമഹാനുമാണ്.

(അല്ലാഹുവേ! ഇത്നിന്നില്‍നിന്നും, ഇത്നിനക്കുള്ളതുമാണ്. അല്ലാഹുവേ! ഇത്എന്നില്‍നിന്നുംസ്വീകരിക്കേണമേ”)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured