അന്നമൂട്ടുന്നവര്‍ക്ക്

ഭക്ഷണമോ പാനീയമോ നല്‍കണമെന്ന് ഉദ്ദേശിക്കുകയും അത് പൂര്‍ത്തീകരി ക്കുകയും ചെയ്തവര്‍ക്കായി പ്രാര്‍ഥന

اللّهُـمَّ أَطْعِمْ مَن أَطْعَمَني،
وَاسْقِ مَن سقاني

 :(مسلم:٢٠٥٥)

“അല്ലാഹുമ്മ അത്വ്ഇം മന്‍ അത്വ്അമനീ, വസ്കി മന്‍ സകാനീ.”

“അല്ലാഹുവേ! എന്നെ ഭക്ഷണം കഴിപ്പിച്ചയാളെ
നീ (അനുഗ്രഹീത) ഭക്ഷണം കഴിപ്പിക്കേണമേ, എന്നെ പാനീയം കുടിപ്പിച്ചയാളെ
നീ (അനുഗ്രഹീത) പാനീയം കുടിപ്പിക്കേണമേ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured