വസ്‌വാസിനെതിരെ

പിശാചിന്‍റെ വസ്’വാസ് (ദുര്‍ബോധനം) വരുമ്പോഴുള്ള പ്രാര്‍ത്ഥന

നബി(സ) അരുളി : നമസ്ക്കാരത്തിലോ
ഖുര്‍ആന്‍ പാരായാണത്തിലോ (മറ്റൊ) പിശാചിന്‍റെ വസ്’വാസ് (ബാധ, ദുര്‍ബോധനം) ബാധിച്ചാല്‍
അതില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടണം, ഇങ്ങനെ പറയുക :

أَعـوذُ بِاللهِ مِنَ الشَّيْـطانِ
الرَّجيـم

: (مسلم:٢٢٠٣)

“അഊദുബില്ലാഹി മിന
ശയ്ത്വാനി-ര്‍റജീം.”

“ശപിക്കപ്പെട്ട പിശാചില്‍
നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured