രണ്ടാം തക്ബീറില്‍

രണ്ടാമത്തെ തക്ബീറിനു ശേഷം നബിയുടെ പേരില്‍ ഇബ്‌റാഹീമി സ്വലാത്ത്

(اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل براهيم وبارك على محمد وعلى آل محمد كما باركت على إبراهيم وعلى آل براهيم في العالمين إنك حميد مجيد)

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലൈയ്ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ വ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ ഫില്‍ ആലമീന ഇന്നക ഹമീദുന്‍മജീദ്.
(അല്ലാഹുവേ, ലോകരില്‍വെച്ച് ഇബ്‌റാഹീം നബിയെയും കുടുംബത്തെയും നീ ആശീര്‍വദിച്ചതുപോലെ മുഹമ്മദ് നബിയെയും കുടുംബത്തെയും നീ ആശീര്‍വദിക്കേണമേ. ഇബ്‌റാഹീം നബിക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്തതുപോലെ മുഹമ്മദ് നബിക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്യേണമേ! അതിശ്രേഷ്ഠനും സ്തുത്യര്‍ഹനുമാണ് നീ.)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured