രാവിലെ ചൊല്ലേണ്ടത്

പ്രഭാതത്തിലുള്ള ദിക്‌റ്

سبحان الله وبحمده
(സുബ്ഹാനല്ലാഹി വ ബിഹംദിഹി )എന്ന് നൂറ് പ്രാവശ്യം പറയുക.

اللهم إني أصبحت أشهِدُك وأشهِدُ حملةَ عرشِكَ وملائكتك و جميعَ خَلقك إنك أنتَ اللهُ لا إله إلاّ أنتَ وحدكَ لا شَريك لكَ  وأنّ محمّدا عبدُكَ و رَسولُكَ
അല്ലാഹുമ്മ ഇന്നീ അസ്ബഹ്തു അശ്ഹിദുക വ അശ്ഹിദു ഹമലത അര്‍ശിക വ മലാഇകത്തക വ ജമീഅ ഖല്‍ഖിക , ഇന്നക അന്‍ത ല്ലാഹു ലാ ഇലാഹ ഇല്ലാ അന്‍ത വഹ് ദക ലാ ശരീക ലക വ അന്ന മുഹമ്മദന്‍ അബ്ദുക വ റസൂലുക
(അല്ലാഹുവേ, ഈ പ്രഭാതത്തില്‍ നിന്നെ സാക്ഷി നിര്‍ത്തി , നിന്റെ സിംഹാസനവാഹകരെയും നിന്റെ മലക്കുകളെയും നിന്റെ മുഴുവന്‍ സൃഷ്ടികളെയും സാക്ഷിനിര്‍ത്തി ഞാന്‍ പറയുന്നു; നീയാണ് അല്ലാഹു. നീയല്ലാതെ ഇലാഹില്ല. നീ ഏകനാണ്. നിനക്ക് പങ്കുകാരില്ല. മുഹമ്മദ് നിന്റെ ദാസനാണ്. നിന്റെ പ്രവാചകനാണ്

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured