സന്തോഷമോ വെറുപ്പോ തോന്നിയാല്‍

സന്തോഷമോ വെറുപ്പോ ആയ കാര്യം ഉണ്ടായാലുള്ള പ്രാര്‍ത്ഥന

നബി(സ) തനിക്ക്‌ സന്തോഷകരമായ വല്ല കാര്യവും (സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള കഴിവോ മറ്റൊ) ഉണ്ടായാല്‍ ഇപ്രകാരം പറയുമായിരുന്നു:

.

الْحَمْـدُ للهِ الَّذي بِنِـعْمَتِهِ
تَتِـمُّ الصّـالِحات

:(صححه الألباني في سلسلة الصحيحة: ٢٦٥
وفي صحيح الجامع:٤٦٤٠)

“അല്‍ഹംദുലില്ലാഹില്ലദീ ബിനിഅ്മതിഹി തതിമ്മു സ്വാലിഹാത്ത്.”

“അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ അനുഗ്രഹം കൊണ്ടാണ് നന്മകളും സല്‍ക്കര്‍മ്മങ്ങളും പൂര്‍ത്തിയാകുന്നത്!”

വെറുപ്പുളവാകുന്ന വല്ല കാര്യവുമുണ്ടായാല്‍ നബി(സ) ഇപ്രകാരം പറയുമായിരുന്നു:

الْحَمْـدُ للهِ على كُـلِّ حَالٍ

:(صححه الألباني في سلسلة الصحيحة: ٢٦٥
وفي صحيح الجامع:٤٦٤٠)

“അല്‍ഹംദുലില്ലാഹി അലാകുല്ലി ഹാല്‍.”

“എല്ലാ അവസ്ഥയിലും എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured