രണ്ട് സുജൂദുകള്‍ക്കിടയില്‍

രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍ നടത്തുന്ന പ്രാര്‍ഥന

രണ്ട് സുജൂദുകള്‍ക്കിടയില്‍
( اللَّهُمَّ اغْفِرْ لِي ، وَارْحَمْنِي ، وَاجْبُرْنِي ، وَاهْدِنِي ، وَارْزُقْنِي ، وَعَافِنِي ، وَارْفَعْنِي ) .

അല്ലാഹുമ്മ ഗ്ഫിര്‍ലീ, വര്‍ഹംനീ, വജ്ബുര്‍നീ, വഹ് ദിനീ, വര്‍സുഖ്‌നീ, വ ആഫിനീ, വര്‍ഫഅ്‌നീ..
അര്‍ത്ഥം: എന്റെ നാഥാ, എന്റെ പാപങ്ങള്‍ പൊറുക്കുകയും എന്നെ അനുഗ്രഹിക്കുകയും എന്റെ ന്യൂനതകള്‍ പരിഹരിക്കുകയും എന്നെ ഉന്നതിയിലേക്കുയര്‍ത്തുകയും എനിക്ക് ആഹാരവും സന്മാര്‍ഗ ദര്‍ശനവും ആരോഗ്യവും നല്‍കുകയും ചെയ്യേണമേ!

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured