കയറ്റവും ഇറക്കവും

യാത്രയില്‍ ഉയരം കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള പ്രാര്‍ത്ഥന

ജാബിര്‍ (റ) നിവേദനം
: ഞങ്ങള്‍ഉയരംകയറുമ്പോള്‍ഇപ്രകാരംപറയുമായിരുന്നു:

اللهُ أَكْـبَر

“അല്ലാഹുഅക്ബര്‍”. “(അല്ലാഹുഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്.)”

ഞങ്ങള്‍താഴോട്ട്ഇറങ്ങുമ്പോള്‍ഇപ്രകാരംപറയുമായിരുന്നു:

سُبْـحانَ الله

:(البخاري : ٢٩٩٣)

“സുബ്ഹാനല്ലാഹ്”. (“അല്ലാഹുഎത്രയധികം പരിശുദ്ധന്‍!”)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured