Global വാര്‍ത്തകള്‍

മുസ്‌ലിംലോകം: പരിഹാരം തേടി ക്വലാലമ്പൂര്‍ ഉച്ചകോടി

ആഗോള മുസ്‌ലിംസമൂഹം വിവിധനാടുകളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും ഭീഷണികളെയും മറികടക്കാന്‍ മാര്‍ഗംതേടി മലേഷ്യയിലെ ക്വലാലമ്പൂരില്‍ ഉച്ചകോടി ചേരുന്നു. സ്വാതന്ത്ര്യം, വികസനം, ഭരണകൂടം, സ്വത്വം, സംസ്‌കാരം എന്നിങ്ങനെ വിവിധ സെഷനുകളെ ഉച്ചകോടി കൈകാര്യം ചെയ്യും
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദാണ് ഉച്ചകോടിയുടെ അധ്യക്ഷന്‍. ഡിസംബര്‍ 18,19 തീയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ തുര്‍ക്കി,ഖത്തര്‍, ഇറാന്‍ , പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഭരണകൂടപ്രതിനിധികള്‍ പങ്കെടുക്കും.

Topics