തവക്കുല്‍

ഭരമേല്‍പ്പിച്ചും പ്രതീക്ഷിച്ചും തേടുന്ന പ്രാര്‍ത്ഥന

اللّهُـمَّ رَحْمَتَـكَ أَرْجـوفَلا
تَكِلـني إِلى نَفْـسي طَـرْفَةَ عَـيْن، وَأَصْلِـحْ لي شَأْنـي كُلَّـه لَا
إِلَهَ إِلَّا أنْـت

: (حسنه الألباني في سنن أبي داود:٥٠٩٠)

“അല്ലാഹുമ്മ റഹ്മതക അര്‍ജൂ, ഫലാ തകില്‍നീ ഇലാ നഫ്സീ ത്വര്‍ഫത അയ്നിന്‍, വ അസ്ലിഹ് ലീ ശഅ്നീ കുല്ലഹു, ലാ ഇലാഹ ഇല്ലാ അന്‍ത.”

“അല്ലാഹുവേ! നിന്‍റെ കാരുണ്യത്തെ ഞാന്‍ പ്രതീക്ഷിക്കുന്നു. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്‍റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ. എന്‍റെ കര്‍മ്മങ്ങള്‍ മുഴുവന്‍ നീ എനിക്ക് നന്നാക്കിത്തരേണമേ. നീയല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി മറ്റാരുമില്ല.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured