പള്ളിയില്‍ പ്രവേശിച്ചാല്‍

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍

നബി(സ) അരുളി: ഒരാള്‍ ഇപ്രകാരം ചൊല്ലിയാല്‍ ശൈത്വാന്‍ പറയും. ഈ ദിവസം മുഴുവന്‍ അയാള്‍ എന്നില്‍നിന്ന് സംരക്ഷിക്കപ്പട്ടവനാണ്.

أَعُوذُ بِاللهِ الْعَظِيمِ,
وَبِوَجْهِهِ الُكَرِيمِ, وَسُلْطَانِهِ الْقَدِيمِ, مِنَ الشَّيْطَانِ الرَّجِيمِ

: (صححه الألباني في سنن أبي داود:٤٦٦)

അഊദു ബില്ലാഹില്‍ അളീം, വ ബിഹി വജ്ഹില്‍ കരീം, വ സുല്‍ത്വാനിഹില്‍ ഖദീം മിനശ്ശൈത്വാനിര്‍റജീം.
(മഹാനായ അല്ലാഹുവെക്കൊണ്ടും അതിമഹനീയമായ അവന്റെ തൃപ്തികൊണ്ടും അനശ്വരമായ അവന്റെ ആധിപത്യം മുഖേനയും ശപിക്കപ്പെട്ട പിശാചില്‍നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ ചോദിക്കുന്നു.)

തുടര്‍ന്ന് ചൊല്ലുക:

: (صححه الألباني في سنن ابن ماجة :٧٧١)

بِسْمِ اللهِ ، وَالصَّلاةُ
وَالسَّلاَمُ عَلَى رَسُولِ اللهِ

ബിസ്മില്ലാഹി, വസ്സലാതുവസ്സലാമു അലാ റസൂലില്ലാഹി ,
(അല്ലാഹുവിന്റെ നാമത്തില്‍ , അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ.

അല്ലാഹുമ്മ ഇഫ്തഹ് ലീ അബ് വാബ റഹ് മതിക مسلم:٧١٣ وصححه الألباني في سنن ابن ماجة:٧٧٢) اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ )،

അല്ലാഹുവേ നിന്റെ നിറകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നുതരേണമേ)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured