ഉമവികള്‍

ഉമവി കാലഘട്ടം (ഹി. 41-132, ക്രി. 661-750)

നബിയുടെ കാലത്ത് ഖുറൈശി പ്രമാണിമാരിലൊരാളായിരുന്ന അബൂസുഫ്‌യാന്റെ പിതാമഹന്‍ ഉമയ്യത്തുബ്‌നു അബ്ദുശംസിന്റെ സന്താനപരമ്പരയാണ് ബനൂഉമയ്യ, അഥവാ ഉമവികള്‍. ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം ഹിജ്‌റ 41 മുതല്‍ 64 വരെ മുആവിയയുടെ കുടുംബവും 65 മുതല്‍ 132 വരെ ബനൂഉമയ്യയിലെ മറ്റൊരു ശാഖയായ മര്‍വാന്റെ കുടുംബവും ഭരണം നടത്തി. മുആവിയ അടിത്തറയിട്ട ഈ ഭരണകാലഘട്ടം ‘ഖിലാഫത്തുബനീഉമയ്യഃ’ എന്നപേരിലാണ് അറിയപ്പെടുന്നത്.

About the author

padasalaadmin

Add Comment

Click here to post a comment

Topics