ഇക്‌രിമഃ ബിന്‍ അബീജഹ്ല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായാണം ചെയ്തു തുടങ്ങിയാല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നുവത്രെ:’എന്റെ നാഥന്റെ വചനമാണല്ലോ...
Latest Articles
പരിശുദ്ധ റബീഉല്‍ അവ്വല്‍ മാസം ആഗതമാകുമ്പോള്‍ ഏതൊരു സത്യവിശ്വാസി-വിശ്വാസിനിയുടെയും മുന്‍പിലെ ചോദ്യം, പ്രവാചക സ്‌നേഹം ശരിയായ രീതിയില്‍ എങ്ങനെ...
ബാഹ്യവും പ്രത്യക്ഷവുമായ പ്രവൃത്തികള്‍ മാത്രമല്ല വന്‍ പാപങ്ങള്‍. മറിച്ചു ഹൃദയം ചെയ്യുന്ന ചില തിന്‍മകള്‍ അതിനേക്കാള്‍ അപകടരവും ദോഷകരവുമാണ്.ഹൃദയത്തിന്റെ...
അല്ലാഹു എങ്ങനെയാണ് നമ്മെ സ്‌നേഹിക്കുക ? അല്ലാഹുവിന് അടിമകളോടുള്ള സ്‌നേഹത്തെക്കുറിച്ച് നാം ഒട്ടേറെ കേട്ടിട്ടുണ്ട്. അല്ലാഹുവിനോടുള്ള പ്രണയപാരവശ്യത്താല്‍...
‘പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ...
ആ മനോഹരമായ പ്രഭാതത്തില്‍ കാറ്റ് ശക്തിയായി അടിച്ചുവീശുന്നുണ്ടായിരുന്നു. ജനങ്ങള്‍ വളരെ ധൃതിയിലായിരുന്നു. മുഖം മറക്കുന്ന തൊപ്പികള്‍ ധരിച്ച് വേഗത്തില്‍ നടക്കുകയാണ്...
നിര്‍മല ഹൃദയമുള്ളവരെ ജനങ്ങള്‍ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുന്നു. ഹൃദയ നൈര്‍മല്യത്തെക്കുറിച്ച് എഴുത്തുകാര്‍ ഏടുകള്‍ എഴുതി അതിന്റെ മഹത്വം വിശദീകരിക്കുകയും...
ഇമാം അഹ്മദ്, ഇബ്‌നു ഖുസൈമ, ബൈഹഖി തുടങ്ങിയ ഹദീഥ് പണ്ഡിതര്‍ തിരുമേനി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു :’നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍...
ദൈവനിഷേധിയായ ഒരു സുഹൃത്ത് എന്റെയടുത്ത് വന്നു. എന്നെ പ്രഹരിക്കാന്‍ പറ്റിയ ഒരു വടിയന്വേഷിച്ച് നടക്കുന്നയാളായിരുന്നു അദ്ദേഹം. ഇത്തവണ അയാളുടെ മുഖത്ത് അല്‍പം...
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹു. ഈ പരിശുദ്ധ വാക്യമാണ് സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ ടിക്കറ്റ് ഉറപ്പാക്കുന്നത്. ഈ വിശുദ്ധ വാക്യം മരണ സമയത്ത്...