Latest Articles

മരണമടുത്താല്‍ ചൊല്ലേണ്ടത്

മരണം ആസന്നമായാല്‍ ചൊല്ലേണ്ടത്‌

“മരണം ആസ്സന്നമായവരോട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന്‍ പറയുവാന്‍ നിര്‍ദ്ദേശിക്കുക”: لا إلهَ إلاّ اللّه : (صححه الألباني في سنن أبي داود:٣١١٦) “ലാ ഇലാഹ ഇല്ലല്ലാഹു.”...

നരകത്തീയില്‍നിന്ന് മുക്തി

നരകാഗ്നി ബാധിക്കാതിരിക്കാന്‍ രോഗി പ്രാര്‍ത്ഥിക്കേണ്ടത്

നബി (സ) അരുളി : ആരെങ്കിലും രോഗിയായിരിക്കെ ഇത് (താഴെ വരുന്ന പ്രാര്‍ത്ഥന) പറഞ്ഞശേഷം മരണപ്പെട്ടാല്‍ അയാളെ നരകത്തീ ബാധിക്കില്ല!”: لا إلهَ إلاّ اللّهُ وَاللّهُ...

രോഗവേളയില്‍

ജീവിത നൈരാശ്യം ബാധിച്ച രോഗിയുടെ പ്രാര്‍ത്ഥന

اَللهُمَّ اغْفِرْلِي وَارْحَمْنِي وَأَلْحِقْنِي بِالرَّفِيقِ الأَعْلَى : (البخاري:٤٤٤٠ ومسلم:٢٤٤٤) “അല്ലാഹുമ്മ-ഗ്ഫിര്‍ലീ വ-ര്‍ഹംനീ വ-അല്‍ഹിഖ്നീ ബി-ര്‍റഫീഖില്‍...

രോഗിക്കായി

രോഗിയെ സന്ദര്‍ശിക്കുമ്പോള്‍

നബി(സ) രോഗിയെ സന്ദര്‍ശിച്ചാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ : (البخاري:٥٦٥٦) “ലാ ബഅ്സ ത്വഹൂറുന്‍ ഇന്‍ശാഅല്ലാഹ്”...

സന്താനരക്ഷയ്ക്ക്

സന്താനങ്ങളുടെ രക്ഷക്കുള്ള പ്രാര്‍ത്ഥന

(എ)“നബി (സ) ഹസന്‍, ഹുസൈന്‍ (റ) എന്നിവര്‍ക്ക്‌ (പിശാചില്‍ നിന്നും, കണ്ണേറില്‍ നിന്നും…) അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു...

അനിഷ്ടങ്ങള്‍

അനിഷ്ട കാര്യമുണ്ടായാലുള്ള പ്രാര്‍ത്ഥന

قَدَّرَ اللهُ وَما شـاءَ فَعَـل : (مسلم:٢٦٦٤) “ഖദറല്ലാഹു വ മാ ശാഅ ഫഅല.” “അല്ലാഹു വിധിച്ചു – കല്‍പ്പിച്ചു, അല്ലാഹു അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു.” എന്നു പറയുക...

ഈമാന്‍ കുറഞ്ഞാല്‍

ഈമാനില്‍ (സത്യവിശ്വാസത്തില്‍) സംശയമുണ്ടായാല്‍

“ഈമാനില്‍ (അല്ലാഹു, നബി, ഖുര്‍ആന്‍, പരലോകം എന്നിവ യഥാര്‍ത്ഥമാണോയെന്നും മറ്റും) സംശയിച്ചാല്‍ ഉടനെ അല്ലാഹുവിനോട് രക്ഷതേടുക: : (البخاري:٣٢٧٦ ومسلم:١٣٤) أَعـوذُ...

വസ്‌വാസിനെതിരെ

പിശാചിന്‍റെ വസ്’വാസ് (ദുര്‍ബോധനം) വരുമ്പോഴുള്ള പ്രാര്‍ത്ഥന

നബി(സ) അരുളി : നമസ്ക്കാരത്തിലോ ഖുര്‍ആന്‍ പാരായാണത്തിലോ (മറ്റൊ) പിശാചിന്‍റെ വസ്’വാസ് (ബാധ, ദുര്‍ബോധനം) ബാധിച്ചാല്‍ അതില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടണം...