മദീനയില്‍ ജനിച്ചു വളര്‍ന്ന പണ്ഡിതനും വാഗ്മിയും സാഹിത്യകാരനുമായിരുന്ന അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ ഉമയ്യ വംശത്തിലെ പ്രഗത്ഭഭരണാധികാരികളില്‍ ഒരാളായി...
Latest Articles
മുആവിയക്കു ശേഷം ഖലീഫയെ മുസ്‌ലിംകള്‍ കൂടിയാലോചിച്ച് നിശ്ചയിക്കണം എന്ന ഉപാധിയോടെയാണ് ഹസന്‍ബിന്‍അലി(റ) മുആവിയയ്ക്ക് ഖിലാഫത്ത് ഒഴിഞ്ഞുകൊടുത്തത്. എന്നാല്‍ ഈ കരാര്‍...
നബിയുടെ കാലത്ത് ഖുറൈശി പ്രമാണിമാരിലൊരാളായിരുന്ന അബൂസുഫ്‌യാന്റെ പിതാമഹന്‍ ഉമയ്യത്തുബ്‌നു അബ്ദുശംസിന്റെ സന്താനപരമ്പരയാണ് ബനൂഉമയ്യ, അഥവാ ഉമവികള്‍...
ഒരു വ്യക്തി മറ്റൊരാള്‍ക്ക് പണം കടംകൊടുക്കുമ്പോള്‍ അതിന് ഈടെന്നോണം നിയമദൃഷ്ട്യാ സാമ്പത്തികമൂല്യമുള്ള ഒരു സാധനം ആ കടം ഭാഗികമായോ പൂര്‍ണമായോ വസൂല്‍ചെയ്യാന്‍...
ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരാശ്രിതരും മനസിണക്കവുമുള്ളവരായിരിക്കേണ്ടവരാണ.് ശാരീരികവും മാനസികവും സാമ്പത്തികവുമായ കാര്യങ്ങളിലൊക്കെ അവര്‍ പരസ്പരം ആശ്രിതരാകണം...
നമ്മളെല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നവരാണ്. മനുഷ്യന്റെ നൈസര്‍ഗികചോദനയാണ് സ്‌നേഹം കൊതിക്കുക എന്നത്. അതുകൊണ്ടാണ് ഇസ്്‌ലാം വിവാഹത്തെ പ്രോത്സാഹിച്ചത്. അതോടെ...
ഒരു വസ്തു മറ്റൊരു വസ്തുവിന് പകരമായി ക്രയവിക്രയം ചെയ്യുന്നതിനാണ് അറബിയില്‍ ബൈഅ് എന്ന് പറയുന്നത്. പ്രത്യേക നിബന്ധനകളോടെ ധനവും ധനവും തമ്മില്‍ ക്രയവിക്രയം നടത്തുക...
വഖ്ഫ് എന്ന അറബി പദത്തിന്റെ അര്‍ഥം തടഞ്ഞുവെക്കുക (ഹബ്‌സ്) എന്നാണ്. വസ്തുക്കളെ ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി, പ്രസ്തുത മുതലില്‍നിന്ന് തേയ്മാനം വരാതെ...
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രശസ്ത പണ്ഡിതനും പരിഷ്‌കര്‍ത്താവുമാണ് ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവി. ഡല്‍ഹിയിലെ ഒരു പണ്ഡിത കുടുംബത്തില്‍ ഹിജ്‌റഃ 1114 ശവ്വാല്‍ 14...
ഹിജ്‌റ 661 റബീഉല്‍ അവ്വല്‍ 10ന് ഹീറയിലാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ എന്ന പേരിലറിയപ്പെടുന്ന അഹ്മദ് തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് ജനിക്കുന്നത്. പിതാമഹന്റെ...