വിശുദ്ധ ഖുര്‍ആനില്‍ ‘ആമിനൂ ബില്ലാഹി’ (അല്ലാഹുവില്‍ വിശ്വസിക്കുവിന്‍) എന്ന ആഹ്വാനം പോലെത്തന്നെ സുലഭമായി കാണപ്പെടുന്ന ആഹ്വാനമാണ്...
Latest Articles
ചോദ്യം:ഞാനൊരു പെണ്‍കുട്ടിയാണ്…നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ എന്താണ് പോംവഴി? ഉത്തരം: പലപ്പോഴും ആളുകള്‍ വലിയ തെറ്റുധാരണകളില്‍ അകപ്പെടുന്ന സമയങ്ങളുണ്ട്. അതെ...
കേരളതീരം വഴി ഇസ്‌ലാം മുഹമ്മദ് നബിയുടെ കാലത്ത്തന്നെ കേരള തീരങ്ങളില്‍ പ്രചരിച്ചതായി അഭിപ്രായമുണ്ട്. സിലോണില്‍ ആദമിന്റെ കാല്‍പാട് സന്ദര്‍ശിക്കാന്‍പോയ തീര്‍ഥാടക...
സിന്ധ് വിജയം ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇസ്‌ലാം വ്യാപിക്കാന്‍ വഴിയൊരുക്കിയത് ഉമവീ ഭരണകാലത്ത് നടന്ന സിന്ധ് വിജയമാണ്. ഖലീഫഃ വലീദുബ്‌നു അബ്ദില്‍...
ഇസ്‌ലാമിന് രണ്ട് മുഖങ്ങളുണ്ട്. ഒന്ന് ഗാംഭീര്യ(ജലാലിയ്യ)ത്തിന്റെതും മറ്റേത് സൗന്ദര്യ(ജമാലിയ്യ)ത്തിന്റെതും എന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കാറുണ്ട്. നീതിക്ക്...
അറബി ഭാഷക്ക് വ്യാകരണത്തിന്റെ ഭദ്രമായ ചട്ടകൂട് നല്കിയ ഖുര്‍ആന്‍ പുതിയ ഭാഷാ ബോധനത്തിനു വഴിയൊരുക്കി. ഇസ്‌ലാമിക നാഗരികത ഇതര നാഗരികതകളുടെ വൈജ്ഞാനിക ഈടുവെയ്പ്പുകളെ...
ചോദ്യം: കുട്ടികള്‍ മുതിര്‍ന്നവര്‍ക്കിഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞാല്‍ അവരെ വേദനിപ്പിക്കാതെ അതില്‍നിന്ന് എങ്ങനെ തടയാനാവും? താനാഗ്രഹിച്ചത്...
മൂലധനവും സ്വയംസംരംഭകത്വവും(അധ്വാനം) ഒന്നിലേറെ ആളുകളുടേതാവുകയും അത് ലാഭകരമായ ഉത്പാദനസംരംഭമായി വിജയിപ്പിക്കുകയും ചെയ്യുന്നതിനെയാണ് കൂട്ടുസംരംഭം അഥവാ...
ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഇന്ന് മുസ്‌ലിം പൗരന്‍മാരുണ്ട്. മൊത്തം മുസ്‌ലിം ജനസംഖ്യ 180 കോടിയില്‍ കവിയുമെന്നാണ് കണക്ക്. മുസ്‌ലിം ജനസംഖ്യ 50 ശതമാനത്തില്‍...
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനം. 1941 ആഗസ്റ്റ് 26 ന് ലാഹോറില്‍ രൂപീകരിച്ചു. മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയാണ് രൂപീകരണത്തിന് നേതൃത്വം നല്‍കിയത്...