Latest Articles

കുടുംബ ജീവിതം-Q&A

ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാത്ത ഭാര്യ

ചോ: ഭാര്യ എന്റെ മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസത്തിലാണ്. അതുകാരണം, അവരില്‍നിന്നുമാറി സ്വന്തം വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്നാല്‍...

His Life

നബി(സ)യുടെ ജന്മദിനം: യഥാര്‍ഥ വസ്തുത ?

അല്ലാഹുവിന്റെ അന്ത്യപ്രവാചകനും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ)യുടെ ജന്മദിനം, ആനക്കലഹം നടന്ന വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണെന്ന് അധികമാളുകളും...

കര്‍മ്മശാസ്ത്രം-ഫത്‌വ

മുസ്‌ലിം വനിതകളുടെ വസ്ത്രധാരണരീതി എങ്ങനെയായിരിക്കണം ?

ചോ:പുരുഷന്‍മാരുടെയും മുസ്‌ലിം വനിതകളുടെയും പരസമുദായ സ്ത്രീകളുടെയും മുന്നില്‍ വിശ്വാസിനി സ്വീകരിക്കേണ്ട വസ്ത്രധാരണരീതി വിശദീകരിക്കാമോ ...

വിദ്യാഭ്യാസം-പഠനങ്ങള്‍

ഭയം നിങ്ങളെ പിന്നോട്ടടിപ്പിക്കാറുണ്ടോ ?

മനുഷ്യസമൂഹത്തില്‍ കടന്നുവന്ന പ്രവാചകര്‍ എപ്പോഴെങ്കിലും ഭീതിയിലും പരാജയഭയത്തിലും കഴിച്ചുകൂട്ടിയിട്ടുണ്ടോ ? തന്റെ ജനതയെ ഫറോവയുടെ പീഡനത്തില്‍ നിന്ന്...

ഞാനറിഞ്ഞ ഇസ്‌ലാം

എന്റെ ഹിജാബ് എന്റെ സത്യസാക്ഷ്യം

1980 കളില്‍ അമേരിക്കയിലെ െ്രെകസ്തവകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മറ്റു സംസ്‌കാരങ്ങളെക്കുറിച്ച് അറിയാനും കൂടുതല്‍ ലോകപരിചയമുണ്ടാകാനായി വായനയുടെ ലോകം...

കര്‍മ്മശാസ്ത്രം-ഫത്‌വ

ഞണ്ടും കൊഞ്ചും ഹലാലോ ?

ചോ: കടലില്‍നിന്നുള്ള എന്തുവിഭവവും ഹലാലാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഞണ്ടും കൊഞ്ചും കഴിക്കല്‍ അനുവദനീയമല്ലെന്ന് ചിലര്‍ പറയുന്നു. ഇതിലേതാണ്...

സ്ത്രീജാലകം

വിവാഹിതയല്ലെങ്കില്‍ മോശക്കാരിയോ ?

ഞാന്‍ അവിവാഹിതയാണ്. അതുകൊണ്ടെന്താ?.. അവള്‍ വളരെ രോഷത്തോടെ മൊഴിഞ്ഞു. വിവാഹംകഴിഞ്ഞില്ലേയെന്ന പലരുടെയും ചോദ്യം അവള്‍ അഭിമുഖീകരിച്ചപ്പോഴൊക്കെ...

കുടുംബം-ലേഖനങ്ങള്‍

വാശിയുണ്ടോ മക്കള്‍ക്ക്, മോശമാകാനിടയില്ല

വിജയം.. ഏവരും  മന്ത്രിക്കുന്ന ഒരു വാക്കാണിത്. അതെങ്ങനെ കരസ്ഥമാക്കാം എന്നതില്‍ ഒട്ടേറെ പ്രഭാഷണങ്ങളും എഴുത്തുകളും പരിശീലനപരിപാടികളും...

പടരുന്ന ഇസ്‌ലാംഭീതി സാമ്രാജ്യത്വ അജന്‍ഡ
International

പടരുന്ന ഇസ്‌ലാംഭീതി സാമ്രാജ്യത്വ അജന്‍ഡ

ഫ്രാന്‍സ് ആക്രമണത്തോട് കൂടി ലോകത്ത് ഇസ്ലാം ഭീതി വര്‍ധിച്ചിരിക്കുകയാണ്. മാനവിക മൂല്യങ്ങള്‍ ഏറ്റവുമധികം ഉദ്‌ഘോഷിക്കുന്ന ഒരു മതത്തെ എങ്ങനെ...

വിദ്യാഭ്യാസം-പഠനങ്ങള്‍

ഇസ് ലാമിക വിദ്യാഭ്യാസവും തീവ്രചിന്താഗതിയും

ഭീകരതയ്‌ക്കെതിരെ അമേരിക്ക രംഗത്തുവന്നപ്പോള്‍  ഇസ്‌ലാമിനെതിരെയുള്ള യുദ്ധമായി അതിനെ അധികമുസ്‌ലിംകളും മനസ്സിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി...