സുലൈമാന്‍ ഇബ്‌നു അശ്അബല്‍ സിജിസ്താനി (ജനനം ഹി. 203 ബസറയില്‍. മരണം ഹി. 275) അറേബ്യയിലെ ബനു അസദ് ഗോത്രക്കാരനായിരുന്നു. ഖുറാസാനിലാണ് വിദ്യാഭ്യാസം...
Latest Articles
അനന്യസാധാരണമായ ആവിഷ്‌കാരഭംഗി, കൃത്യമായ ശാസ്ത്രസൂചനകള്‍, വിധി വിലക്കുകളിലെ സന്തുലിതത്വം മുതലായവ ഖുര്‍ആന്റെ സവിശേഷതകളില്‍ ചിലതാണ്. അറബി സാഹിത്യത്തിന്റെ...
റമദാന്‍ മാസത്തിലാണ് നബിക്ക് ഖുര്‍ആന്‍ അവതരിച്ചുതുടങ്ങിയത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ‘റമദാന്‍ മാസം….'(അല്‍ബഖറ 185) എന്ന് ഖുര്‍ആന്‍...
ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെയും കര്‍മ്മാനുഷ്ഠാനങ്ങളുടെയും മൂല സ്രോതസ്സായ ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. സബൂര്‍, തൗറാത്ത്, ഇഞ്ചീല്‍ എന്നിവക്കുശേഷം...
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. സാമ്പത്തിക കഴിവും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിമും ജീവിതത്തില്‍ ഒരുപ്രാവശ്യമെങ്കിലും ഹജ്ജ്...
വിശുദ്ധി, ക്ഷേമം എന്നീ അര്‍ത്ഥങ്ങളുള്ള അറബിപദമാണ് സകാത്ത്. അല്ലാഹുവിന്റെ അവകാശമെന്ന നിലയില്‍ മനുഷ്യന്‍ ദരിദ്രന്‍മാര്‍ക്കും മറ്റും നല്‍കുന്ന...
നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സൗം, സിയാം എന്നിവയുടെ അടിസ്ഥാന ആശയം പരിവര്‍ജനം സംയമനം എന്നൊക്കെയാണ്. ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രതീക്കായി തീനും...
അറബി ഭാഷയില്‍ നമസ്കാരത്തിനു ‘സലാത് എന്നാണ് പറയുക. അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ കൊണ്ടു തുടങ്ങി അസ്സലാമുഅലൈക്കും എന്ന ‘തസ് ലീം’...
ഇസ് ലാമിക വിശ്വാസസംഹിതകളുടെ അടിയാധാരമാണ് ‘അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന കലിമത്തു ശഹാദ അഥവാ...
ലോക സ്രഷ്ടാവും നിയന്താവും സംരക്ഷകനുമാണ് അല്ലാഹു. ഉദാത്തവും പരമവുമായ സത്തയെ അല്ലാഹു എന്ന് വിശേഷിപ്പിക്കുന്നു. ഈ നാമത്തെ വ്യാകരണ സിദ്ധാന്തങ്ങളുടെയും...

