Home / Zakath

Zakath

സകാത്ത് നല്‍കുമ്പോള്‍ അവരെ കൂടി നാം ഓര്‍ക്കണം

ലോകത്തുടനീളമുള്ള മുസ്‌ലിംകള്‍ ഫിത്ര്‍ സകാത്ത് നല്‍കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. സ്വതന്ത്രരായ മുഴുവന്‍ മുസ് ലിംകളുടെയും വ്യക്തി ബാധ്യതയാണ് ഫിത്ര്‍ സകാത്ത്. തനിക്കും തന്റെ ഭാര്യക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും തുടങ്ങി തന്നെ ആശ്രയിച്ചു കഴിയുന്ന മുഴുവന്‍ പേര്‍ക്കു വേണ്ടിയും ഫിത്ര്‍ സകാത്ത് നല്‍കാന്‍ ഒരു മുസ്‌ലിം ബാധ്യസ്ഥനാണ്. ഇബ്‌നു ഉമര്‍ പറയുന്നു. ‘സ്ത്രീയോ പുരുഷനോ, ആണോ പെണ്ണോ, യുവാവോ വൃദ്ധനോ, സ്വതന്ത്രനോ അടിമയോ ആയ എല്ലാ മുസ്‌ലിമിനും ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാണെന്ന് പ്രവാചകന്‍ …

Read More »