Home / Quran

Quran

റമദാന്‍, ഖുര്‍ആന്‍, മുസ്ലിം സമൂഹം

   മന്‍സൂര്‍ അഹ്മദ് ജീവിതത്തിലെ അനുവദനീയതകളെയും ആവശ്യതകളെയും വിശ്വാസി അകറ്റി നിര്‍ത്തുന്ന മാസമാണ് റമദാന്‍. ആത്്്മാവിനേക്കാള്‍ ശാരീരിക ആവശ്യങ്ങള്‍ക്കാണ്, കഴിഞ്ഞ പതിനൊന്ന് മാസങ്ങളിലും നാം മുന്‍ഗണന നല്‍കിയത്. അരുതെന്ന് വിലക്കിയ പലതും നാം ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ട പലതും നാം നിര്‍വഹിച്ചിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കാര്യത്തില്‍ നമുക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്. ചില ആരാധനാനുഷ്ടാനങ്ങളില്‍ നിഷ്ഠ പുലര്‍ത്തിയിട്ടില്ല, പല കടമകളും നന്നായി നിര്‍വഹിച്ചിട്ടില്ല. ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ കഴിഞ്ഞ പതിനൊന്നു മാസങ്ങള്‍. …

Read More »

റമദാനും വിശുദ്ധ ഖുര്‍ആനും

മുനീര്‍ മുഹമ്മദ് റഫീഖ് മുസ്്‌ലിമിനെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസത്തിന് നിരവധി മാനങ്ങളുണ്ട്. കുഞ്ഞുനാളിലേ റമദാനിലെ അവന്റെ അനുഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും നാട്ടുനടപ്പുകളുമാണ് വിശുദ്ധ റമദാന്‍ മാസത്തെക്കുറിച്ച് ഒരു ചിത്രം അവന്റെ മനസ്സില്‍ രൂപപ്പെടുത്തുന്നത്. ലോകത്തെല്ലായിടത്തുമുള്ള റമദാന്‍ മാസത്തിന് ഒരേ സത്തയും ആത്മാവുമാണ്. പ്രവാചക കാലം മുതല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട് 1433 ല്‍ എത്തി നില്‍ക്കുമ്പോഴും ഒന്നാമത്തെ റമദാന്‍ പ്രസരിപ്പിച്ച അതേ ആത്മാവ് തന്നെയാണ് ഇന്നത്തെ റമദാനിനും. സ്ഥലകാല പരിമിതികള്‍ക്കപ്പുറത്താണ് റമദാന്റെ …

Read More »