റമദാന്‍ ആഗതമായാല്‍ നമ്മുടെ ഭക്ഷണക്രമം പാടെ മാറുകയായി. സൂരോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രമാണ് പിന്നീട് നാം ഭക്ഷണം കഴിക്കുന്നത്. പല തരം...
Special Coverage
നബി (സ) യുടെ ഇഅ്തികാഫ് സമ്പൂര്‍ണ്ണവും എന്നാല്‍ ലളിതവുമായിരുന്നു. ആദ്യ പത്തില്‍ ഒരു പ്രാവശ്യവും അവസാന പത്തില്‍ മുഴുവനായും നബി (സ) ഇഅ്തികാഫ് ഇരിക്കുമായിരുന്നു...
ലോകത്തുടനീളമുള്ള മുസ്‌ലിംകള്‍ ഫിത്ര്‍ സകാത്ത് നല്‍കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. സ്വതന്ത്രരായ മുഴുവന്‍ മുസ് ലിംകളുടെയും വ്യക്തി ബാധ്യതയാണ് ഫിത്ര്‍ സകാത്ത്...
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ മാസത്തോട് മുസ് ലിം സമൂഹം വിട പറയുകയാണ്. പെരുന്നാളിനെ സ്വീകരിക്കാനൊരുങ്ങുന്ന മനസ്സിന്റെ കുളിര്‍മ്മയിലും, ഈ വിശുദ്ധ...
രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നിയമമായത് ഹിജ്‌റഃ ഒന്നാം വര്‍ഷത്തിലത്രെ. അവ പ്രബല സുന്നത്തുകളാകുന്നു. നബി(സ) അവ പതിവായി നിര്‍വഹിക്കുകയും അവയില്‍...

 
									 
									 
									 
									 
									 
			 
			 
			 
			 
			