മനുഷ്യന്റെ നീചഭാവങ്ങളില്‍ പെട്ടതും ഖുര്‍ആന്‍ വളരെ നിശിതമായി കൈകാര്യം ചെയ്യുന്നതുമായ വികാരമാണ് അഹന്ത. തീര്‍ത്തും ഒഴിവാക്കേണ്ട വളരെ പ്രതിലോമകരമായ സ്വഭാവമായാണ്...
Special Coverage
മനുഷ്യന്റെ മനസ്സില്‍ തന്റെ സ്വത്വത്തെക്കുറിച്ചും ചിന്താഗതികളെക്കുറിച്ചും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലും വെച്ചുപുലര്‍ത്തുന്ന ധാരണ ചിലപ്പോഴൊക്കെ നെഗറ്റീവ്...
മുസ്‌ലിംസമുദായത്തിലെ ഓരോ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ഐക്യം. എന്നാല്‍ അംഗങ്ങള്‍ ഐക്യരൂപത്തെയും ഏകശിലാരൂപത്തെയും തിരിച്ചറിയാനാവാത്തവിധം ആശയക്കുഴപ്പത്തിലാണ്...
ഇസ്‌ലാമില്‍ ഏറ്റവും പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടുന്ന കേന്ദ്രസ്ഥാനത്തുള്ള മൂല്യമാണ് നീതി. ‘നീതിപാലിക്കണമെന്ന് അല്ലാഹു കല്‍പിക്കുന്നു'(അന്നഹ്ല്‍ 90)...
ഏത് നാഗരികസമൂഹത്തിലും സര്‍വസാധാരണമായ തിക്തയാഥാര്‍ഥ്യമാണ് ദാരിദ്ര്യം. വിശ്വാസികള്‍ അതിനെതിരെ പോരാടേണ്ടതുണ്ട്. ദാരിദ്ര്യം ഒരു പ്രാപഞ്ചിക പ്രതിഭാസമാണെങ്കിലും...