അല്ലാഹുവിന്റെ സാമീപ്യത്തില്‍നിന്ന് മനുഷ്യനെ തടയുന്ന ഒട്ടേറെ പ്രതിബന്ധങ്ങളിലൊന്നാണ് സഹജീവികളോട് തോന്നുന്ന അസൂയ. മനുഷ്യമനസ്സില്‍ വളരെ നിഗൂഢമായി...
Special Coverage
റമദാന്‍ വ്രതത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. അതായത് ഒരു യാത്ര ആരംഭിക്കുന്നുവെന്നര്‍ഥം. ഇസ്‌ലാമില്‍ പ്രതിരോധം എന്നാല്‍ അര്‍ഥമാക്കുന്നതെന്താണ് ...
ഇന്ന് റമദാനിന്‍റെ രണ്ടാംദിനത്തിലാണ് നാം. ഇസ്ലാം പ്രതിപാദിക്കുന്ന എല്ലാ രീതിയിലുമുള്ള പ്രതിരോധങ്ങളെക്കുറിച്ച് അറിയാനാണ് നാം ശ്രമിക്കുന്നത്. നമുക്ക് പിന്തുടരേണ്ട...
അല്ലാഹു അറിയിച്ചുതന്ന ശരീഅത്തിന്റെ മാര്‍ഗം പിന്തുടര്‍ന്ന് ജീവിക്കുമ്പോള്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ നാം നേരിടേണ്ടിവരുമെന്ന് സൂചിപ്പിച്ചല്ലോ. ദൈവത്തിലേക്ക്...
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കണമെങ്കില്‍ നമുക്ക് അനിവാര്യമായും ഓര്‍മകള്‍ ഉണ്ടായിരിക്കണം. അതിന്, മറവിയെ നാം പ്രതിരോധിക്കേണ്ടതുണ്ട്. ചരിത്രം ഒരു...