ഭൂമിയിലെ എല്ലാ സമൂഹങ്ങള്‍ക്കും നിര്‍ണിതമായ ദിനത്തില്‍ പെരുന്നാളുകളും ആഘോഷങ്ങളുമുണ്ട്. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും ജീവിതനയങ്ങളുടെയും ഭാഗമായി അവ കടന്ന്...
Special Coverage
പുതുവസ്ത്രം അണിഞ്ഞ് പെരുന്നാളിന് സാക്ഷികളായിരിക്കുന്നു നാം. നോമ്പും നമസ്‌കാരവും സകാത്തും നിര്‍വഹിച്ചതിന് ശേഷമാണ് നാമിവിടെ ഒന്നിച്ച് ചേര്‍ന്നിരിക്കുന്നത്. നാം...
നന്മയുടെ മാസം പൂര്‍ത്തിയാവുകയും പെരുന്നാള്‍ പ്രഭാതം പുലരുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് അവന്റെ സാമീപ്യം കൊതിച്ച് വിശ്വാസികള്‍...
തീര്‍ത്തും ആനന്ദകരമായ സന്ദര്‍ഭത്തിലാണ് നാമുള്ളത്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമാണിത്. അല്ലാഹു വിശ്വാസികള്‍ക്ക് ആഘോഷിക്കാന്‍ നിശ്ചയിച്ച മഹത്തായ രണ്ട്...
റമദാന്‍ നോമ്പെടുക്കുകയും, നാഥനെ തൃപ്തിപ്പെടുത്തുകയും ചെയ്തതിന് ശേഷം സമ്മാനം സ്വീകരിക്കുന്നതിനായി നാം പെരുന്നാള്‍ മൈതാനിയില്‍ സന്നിഹിതരായിരിക്കുന്നു. നമുക്ക്...