*സാര്‍സാനീങ്ങള്‍ക്കെതിരെയുള്ള മുസ്്‌ലിംകളുടെ വിജയം:ക്രി. 652 ഹിജ്‌റ 31, റമദാന്‍ 23 നാണ് ഖലീഫ ഉസ്്മാനിബ്‌നു അഫ്ഫാന്റെ കാലത്ത് സാര്‍സാനീങ്ങള്‍ക്കെതിരില്‍...
Special Coverage
* ഫുസ്താതിലെ അംറുബ്‌നു ആസിന്റെ പള്ളിനിര്‍മാണം:ക്രി.641 സെപ്തംബര്‍ 5, ഹിജ്‌റ 20 റമദാന്‍ 24നാണ് ഫുസ്താത് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. അംറുബ്‌നുല്‍...
* ഐനു ജാലൂത്ത്:ക്രി. 1260 സെപ്തംബര്‍ 3, ഹിജ്‌റ 658 റമദാന്‍ 25 വെള്ളിയാഴ്ചയാണ് മുസ്്‌ലിംകള്‍ താര്‍ത്താരികള്‍ക്കെതിരില്‍ വിജയം വരിച്ച ഐനു ജാലൂത്ത് യുദ്ധം. നീണ്ട...
* തബൂക്ക് യുദ്ധത്തില്‍ നിന്നുള്ള മടക്കം:തബൂക്ക് യുദ്ധത്തില്‍ നിന്നുള്ള പ്രവാചകന്‍(സ)യുടെ മടക്കം റമദാന്‍ 26 നായിരുന്നു. ചില സഹാബികള്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ...
* ഫോള്‍ക്ക് കോട്ട വിജയം:ഉസ്മാനിയ ഖിലാഫത്തിന് യൂറോപ്പിലെ സ്ലൊവേക്യയിലേക്ക് കൂടി അധികാരം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ചരിത്ര പ്രസിദ്ധമായ വിജയമാണ് ഫോള്‍ക്ക് കോട്ട...