Special Coverage

റമദാന്‍: വിശ്വാസിയുടെ സംസ്‌കരണ പാഠശാല

സഹ്ല്‍ ബിന്‍ സഅ്ദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബിതിരുമേനി(സ) അരുള്‍ ചെയ്തു. ജിബ്‌രീല്‍ എന്റെ അടുത്തുവന്നു പറഞ്ഞു: ‘മുഹമ്മദ്, ആഗ്രഹിക്കുന്നതുപോലെ ജീവിക്കുക...

Special Coverage റമദാനിലെ ചരിത്രദിനങ്ങള്‍

റമദാന്‍ പതിനാറ്

*പ്രശസ്ത ചരിത്രകാരന്‍ മുഖ്്്‌രീസിയുടെ മരണം:ക്രി. 1442 ജനുവരി 27, ഹിജ്‌റ 845 റമദാന്‍ 16 നാണ് അഹ്്മദിബ്‌നു അലീ മുഖ്്്‌രീസി മരണപ്പെട്ടത്.* നെപ്പോളിയന്റെ പതനം:ക്രി...

Special Coverage റമദാനിലെ ചരിത്രദിനങ്ങള്‍

റമദാന്‍ പതിനേഴ്

* ബദര്‍ യുദ്ധം:ക്രി. 623 മാര്‍ച്ച്, ഹിജ്‌റ 2 റമദാന്‍ 17 നാണ് റസൂലിന്റെ നേതൃത്വത്തില്‍ മുസ്്‌ലിംകള്‍ മക്കാ മുശ്‌രിക്കുകളുമായി ഏറ്റുമുട്ടിയത്. ഇസ്്‌ലാമിക...

Special Coverage

റമദാന്റെ അമ്പിളിക്കല

അനുഗ്രഹത്തിന്റെയും നന്മയുടെയും അമ്പിളിക്കീറ് ചക്രവാളത്തില്‍ തെളിഞ്ഞു. അന്നം ശേഖരിക്കാനും മറ്റുള്ളവരെ ഊട്ടാനും വിശ്വാസികള്‍ പരസ്പരം...

Special Coverage റമദാനിലെ ചരിത്രദിനങ്ങള്‍

റമദാന്‍ പതിനെട്ട്

*ഖാലിദുബ്‌നു വലീദിന്റെ മരണം:ക്രി. 642 ആഗസ്ത് 20, ഹിജ്‌റ 21 റമദാന്‍ 18നാണ് ‘സൈഫുല്ലാഹ്’ എന്നപേരില്‍ അറിയപ്പെട്ട പ്രമുഖ സ്വഹാബിവര്യന്‍ ഖാലിദിബ്‌നു വലീദ്...