ക്രി. 1696 ഏപ്രില്‍ 20ന്, ഹിജ്‌റ 1107 റമദാന്‍ 27ന് ഉസ്മാനിയാ സൈന്യം ജര്‍മന്‍ പടക്കെതിരെ ശക്തമായ പോരാട്ടം നടത്തി നേടിയ വിജയമാണ് യൂറോപ്പില്‍ വീണ്ടും ഇസ് ലാമിന്...
Special Coverage
പ്രവാചകത്വത്തിന്റെ പ്രഥമഘട്ടത്തില്‍ നബിതിരുമേനിയില്‍ വിശ്വസിക്കുകയും,അദ്ദേഹത്തെ സഹായിക്കുകയും ചെയ്തത് യുവാക്കളായിരുന്നു. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത...
മാനവചരിത്രത്തെ മുഴുവന്‍ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ചരിത്ര സംഭവമാണ് ബദ്ര്‍. വിജയപരാജയങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളെ വിലയിരുത്തി, ഭരണഘടന തയ്യാറാക്കാന്‍ ബദ്‌റിന്...
ക്രി. 1260 സെപ്തംബര്‍ 3, ഹിജ്‌റ 658 റമദാന്‍ 25 വെള്ളിയാഴ്ചയായിരുന്നു മുസ്്‌ലിംകള്‍ താര്‍ത്താരികള്‍ക്കെതിരില്‍ വിജയം വരിച്ച ഐനു ജാലൂത്ത് യുദ്ധം. നീണ്ട...
ഒരു കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ‘ഇഅ് തികാഫി’ന്റെ അര്‍ഥം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയില്‍ കഴി ഞ്ഞുകൂടുന്നതിന് ഇഅ്തികാഫ് എന്ന്...