ക്രി. 630 ജനുവരി 11, ഹിജ്റ 8 റമദാന് 21 നാണ് മക്കാ വിജയം നടക്കുന്നത്. അതുകൊണ്ട് ഇത് വിജയവര്‍ഷമെന്നാണ് അറിയപ്പെടുന്നു. അല്ലാഹുവിന്റെ ദീനിലേക്ക് ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്ന സന്ദര്‍ഭം. ഇസ്്ലാമിന്റെ...
റമദാനിലെ പോരാട്ടങ്ങള്‍
ക്രി. 838 ആഗസ്ത് 12, ഹിജ്റ 223 റമദാന് 17 നാണ് ബൈസാന്റൈന്‍ സാമ്രാജ്യത്വത്തിന് മേല്‍ മുസ്്ലിംകള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഖലീഫ മുഅ്തസിമിന്റെ...
1188 നവംബര്‍ 6, ഹി. 584 റമദാന് 15 നാണ് മുസ്്ലിം സേനാനായകന് സലാഹുദ്ദീന് അയ്യൂബി സഫ്ദ് കോട്ട കീഴടക്കുന്നത്. കുരിശു യുദ്ധത്തിലെ നിര്‍ണ്ണായക...
ഹിജ്റ 92-ാം വര്‍ഷം റമദാന് ആറിനാണ് മുഹമ്മദ് ബിന്‍ ഖാസിം സിന്ധിലെ ഇന്ത്യന്‍ സൈന്യത്തിനുമേല്‍ വിജയം വരിച്ചത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമടങ്ങുന്ന...
മൊറോക്കന്‍ നാടുകളിലെ മുസ്ലിംമുന്നേറ്റം ഒട്ടേറെ വിജയങ്ങള്‍ കൈവരിക്കുകയുണ്ടായി. ബര്‍ബേറിയന്‍ ഗോത്രങ്ങളില്‍നിന്ന് നേരിടേണ്ടിവന്ന ചെറുത്തുനില്പുകള്...