*പ്രശസ്ത ചരിത്രകാരന്‍ മുഖ്്്‌രീസിയുടെ മരണം:ക്രി. 1442 ജനുവരി 27, ഹിജ്‌റ 845 റമദാന്‍ 16 നാണ് അഹ്്മദിബ്‌നു അലീ മുഖ്്്‌രീസി മരണപ്പെട്ടത്.* നെപ്പോളിയന്റെ പതനം:ക്രി...
റമദാനിലെ ചരിത്രദിനങ്ങള്‍
* ബദര്‍ യുദ്ധം:ക്രി. 623 മാര്‍ച്ച്, ഹിജ്‌റ 2 റമദാന്‍ 17 നാണ് റസൂലിന്റെ നേതൃത്വത്തില്‍ മുസ്്‌ലിംകള്‍ മക്കാ മുശ്‌രിക്കുകളുമായി ഏറ്റുമുട്ടിയത്. ഇസ്്‌ലാമിക...
*ഖാലിദുബ്‌നു വലീദിന്റെ മരണം:ക്രി. 642 ആഗസ്ത് 20, ഹിജ്‌റ 21 റമദാന്‍ 18നാണ് ‘സൈഫുല്ലാഹ്’ എന്നപേരില്‍ അറിയപ്പെട്ട പ്രമുഖ സ്വഹാബിവര്യന്‍ ഖാലിദിബ്‌നു വലീദ്...
*പ്രമുഖ പണ്ഡിതന്‍ ശുക്‌രിആലൂസി ജനിച്ചു.ഇറാഖിലെ പ്രമുഖ പണ്ഡിതനും ഭാഷവിദഗ്ധനുമായിരുന്നു ശുക്‌രിആലൂസി. അന്‍ബാറിലെ ഫുറാത്വ് തടാകതീരത്തുള്ള ആലൂസിലാണ് ഇദ്ദേഹം...
*മക്കാവിജയംഹുദൈബിയാ സന്ധി കഴിഞ്ഞു രണ്ടുവര്‍ഷമായപ്പോഴേക്കും സന്ധിവ്യവസ്ഥകള്‍ മക്കയിലെ ബഹുദൈവവിശ്വാസികള്‍ ലംഘിച്ചു. അതിനെത്തുടര്‍ന്ന് പതിനായിരം...