Home / Special Coverage / ലൈലത്തുല്‍ ഖദര്‍

ലൈലത്തുല്‍ ഖദര്‍

ലൈലതുല്‍ ഖദ്ര്‍ ദിനം മറച്ചുവെച്ചതിനു പിന്നിലെ യുക്തി

ലൈലതുല്‍ ഖദ്ര്‍ ഏതു രാത്രിയിലാണെന്ന് കൃത്യമായി വെളിപ്പെടുത്താതെ മറച്ചുവച്ചതിനു പിന്നില്‍ അല്ലാഹുവി്‌ന്റെ അപാരമായ യുക്തിയുണ്ട്. അത് ഏത് രാത്രിയിലാണെന്ന് അ്ല്ലാഹു വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ റമദാനിലെ മറ്റു രാത്രികളും ദിവസങ്ങളും ആരാധനകളില്ലാതെ സാധാരണപോലെയാകുമായിരുന്നു. ഈ മാസത്തില്‍ പൂര്‍ണ്ണമായും വിശ്വാസികള്‍ ആരാധനകളില്‍ സജീവരാകണമെന്നതാണ് അല്ലാഹു ഉദ്യോശിക്കുന്നത്. അവസാന പത്തുകളിലാകട്ടെ വിശ്വാസികളുടെ ആരാധനകര്‍മ്മങ്ങളും ദൈവസ്മരണയും മറ്റു റമദാന്‍ ദിനങ്ങളില്‍ നിന്ന് ഇരട്ടിയാകും. മുസ് ലിം ഒരു വ്യക്തി എന്ന നിലക്കും ഒരു സമുദായം എന്ന …

Read More »

ലൈലത്തുല്‍ ഖദ്ര്‍: ശ്രേഷ്ഠ രാത്രി

മുഹമ്മദ് നബി (സ) യുടെ സമൂഹത്തിന് മാത്രം ലഭിച്ചിട്ടുള്ള വിശിഷ്ട അനുഗ്രഹമാണ് ലൈലത്തുല്‍ ഖദ്ര്‍. മുസ്‌ലിം സമൂഹത്തിന് പുണ്യങ്ങള്‍ എമ്പാടും നേടിയെടുക്കാന്‍ കഴിയുന്ന രാവാണിത്. അതിന്റെ ശ്രേഷ്ഠതകളെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വിശദീകരിക്കുന്നുണ്ട്. ‘തീര്‍ച്ചയായും നാം അതിനെ ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. (സൂറ: ദുഖാന്‍ 3,4) ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു …

Read More »

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്

ലൈലതുല്‍ ഖദ്ര്‍ രാത്രിയിലാണെങ്കിലും, ആ രാത്രിക്ക് വേണ്ട ഒരുക്കങ്ങള്‍ നോമ്പ് 20 ന് സുബ്ഹ് നമസ്‌കാരം മുതലേ ആരംഭിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും വിശ്വാസി പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥനകള്‍ ഉരുവിടുക. ‘അല്ലാഹു അല്ലാതെ ആരാധ്യനില്ല, അവനു പങ്കുകാരാരുമില്ല.  അധികാരമുടയവനായ അവനാകുന്നു സര്‍വ്വ സതുതിയും, അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാകുന്നു’ ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ പിശാചില്‍ നിന്ന് അല്ലാഹു സംരക്ഷിക്കുമെന്ന് പ്രവാചകന്‍ (സ). മഗ്‌രിബിലെ പ്രാര്‍ത്ഥന മഗ്‌രിബ് ബാങ്ക് വിളിക്കുന്നതോടെ, തനിക്ക് വേണ്ടിയും മറ്റു സത്യവിശ്വാസികള്‍ക്ക് …

Read More »

നബി (സ) റമദാനിലെ അവസാന പത്തുകളില്‍

റമദാനിലെ അവസാന പത്തില്‍, മറ്റു സന്ദര്‍ഭങ്ങളേക്കാള്‍ നബി (സ) ഇബാദത്തുകളില്‍ സജീവമായിരുന്നു. പ്രവാചകന്‍ ഏറ്റവും കൂടുതല്‍ കര്‍മ്മനിരതനായിരുന്നത് അവസാന പത്തിലായിരുന്നു. ആ സന്ദര്‍ഭത്തിലെ മുഴുവന്‍ വേളകളിലും പ്രവാചകന്‍ ആരാധനകളിലായിരുന്നു ചിലവഴിച്ചിരുന്നത്. പള്ളിയില്‍ ഇഅ്തികാഫിരിക്കാനും ലൈലത്തുല്‍ ഖദ്‌റിനു വേണ്ടിയും നബി (സ) സമയം ഉഴിഞ്ഞു വെച്ചു. ആയിശാ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. ‘റമദാനിലെ അവസാന പത്തു ദിവസങ്ങള്‍ ആഗതാമായാല്‍ നബി (സ) രാത്രിയെ ജീവിപ്പിക്കുമായിരുന്നു. തന്റെ കുടുംബത്തെ …

Read More »