ദീര്‍ഘനേരം നിന്ന് നമസ്‌കരിക്കാന്‍ കഴിയാത്തവര്‍ ഇമാമിനോടൊപ്പം തറാവീഹ് നമസ്‌കരിക്കുമ്പോള്‍ ഇരിക്കുന്നത് അനുവദനീയമാണോ ? കഴിയുമെങ്കില്‍ നിന്ന് നമസ്‌കരിക്കുകയാണ്...
Fathwa
നോമ്പുതുറന്ന ശേഷം ഒരു സ്ത്രീ തനിക്ക് മാസമുറയുള്ളതായി കാണുന്നു. പക്ഷേ, മഗ്‌രിബിനു മുമ്പാണോ ശേഷമാണോ അത് ആരംഭിച്ചതെന്ന് അറിയില്ല. അവരുടെ അന്നത്തെ നോമ്പ് സാധുവാണോ ...
അത്താഴം ഏതു സമയത്ത് കഴിക്കലാണ് ഏറ്റവും ഉത്തമം ? അര്‍ധരാത്രിക്കു ശേഷം പ്രഭാതം വരെയുള്ള ഏതു സമയത്തും അത്താഴം കഴിക്കാം. കൂടുതല്‍ ഉത്തമം പ്രഭാതത്തോടടുത്ത...
കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീക്ക് റമദാന്‍ മാസത്തില്‍ നോമ്പ് നിര്‍ബന്ധമുണ്ടോ ? നോമ്പ് നിര്‍ബന്ധമാണ്. പക്ഷേ നോമ്പെടുത്തുകൊണ്ട് പാലൂട്ടുന്നത് തനിക്കോ കുഞ്ഞിനോ...
ചോദ്യം: ഗര്‍ഭിണിക്ക് നോമ്പനുഷ്ഠാനത്തില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ ? ഉത്തരം: ഗര്‍ഭിണിയായി എന്നതിന്റെ പേരില്‍ പ്രത്യേക ഇളവൊന്നുമില്ല. കുഞ്ഞിനും...