വിശ്വാസികളുടെ മനസ്സില്‍ കുളിര്‍ മഴയായി ഈദ് സമാഗതമാവുകയാണ്. ഒരു മാസക്കാലം നീണ്ടുനിന്ന നോമ്പും ഖുര്‍ആന്‍ പാരായണവും നിശാ നമസ്‌ക്കാരവും പാപമോചന പ്രാര്‍ത്ഥനകളും...
Articles
രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നിയമമായത് ഹിജ്‌റഃ ഒന്നാം വര്‍ഷത്തിലത്രെ. അവ പ്രബല സുന്നത്തുകളാകുന്നു. നബി(സ) അവ പതിവായി നിര്‍വഹിക്കുകയും അവയില്‍...
ഇസ് ലാമില്‍ രണ്ട് പെരുന്നാള്‍ ആഘോഷങ്ങളാണുള്ളത്. ഒന്ന്, റമദാന്‍ വ്രതം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ശവ്വാല്‍ ഒന്നാം തീയതി വരുന്ന ‘ഈദുല്‍ ഫിത്വര്‍’...
പതിനാലു നൂറ്റാണ്ടുകള്‍ക്ക് അപ്പുറമോ അതിനുശേഷമോ ഇത്രമാത്രം സൂക്ഷമമായും വിശദമായും ഒരു മനുഷ്യന്റെ ജീവചരിത്രവും ഇതുവരെയും ഏഴുതപ്പെട്ടിട്ടില്ല. പ്രവാചകന്‍(സ)യുടെ...
ആത്മ വിചാരണയുടെ ചോദ്യ ശരങ്ങള്‍ ഓരോ വിശ്വാസിയുടെ നേര്‍ക്കുമുയര്‍ത്തിയാണ് റമദാന്‍ വിട പറയുന്നത്. വിശ്വാസികള്‍ക്ക് അല്ലാഹുവിനെ ഭയപ്പെടാനുള്ള ഒരു വേദിയാണ് ആത്മ...