* ‘അല്‍ അസ്്ഹറി’ന്റെ ഉദ്ഘാടനം:ക്രി. 971, ഹിജ്‌റ 361 റമദാന്‍ 7 നാണ് കെയ്‌റോവിലെ അസ്ഹര്‍ പള്ളിയില്‍ ആദ്യമായി നമസ്‌ക്കാരം തുടങ്ങുന്നത്. അവിടം മുതലാണ്...
Author - ramadanpadsala
*തബൂക്ക് യുദ്ധം:ക്രി. 630 ഡിസംബര്‍ 18, ഹിജ്‌റ 9 റമദാന്‍ 8 ന് പ്രവാചകന്‍ (സ) യുടെ നേതൃത്വത്തില്‍ മുസ്്‌ലിംകള്‍ റോമക്കാരുമായി തബൂക്കില്‍ വെച്ച്...
* സഖ്‌ലിയാ വിജയം:ക്രി. 827 ഡിസംബര്‍ 1, ഹിജ്‌റ വര്‍ഷം 212 റമദാന്‍ 9 നാണ് മുസ്്‌ലിംകള്‍ ആഫ്രിക്കയിലെ സഖ്‌ലിയന്‍ തീരത്ത് ഇറങ്ങുന്നത്. ആ പ്രദേശത്ത്...
* 1973 ലെ ഓക്ടോബര്‍ യുദ്ധം1973 ഓക്ടോബര്‍ 6 ഹിജ്‌റ വര്‍ഷം 1393 റമദാന്‍ പത്തിനാണ് ഈജിപ്തിന്റെ ഗുഡ്‌പോസ്റ്റ് സൈന്യം ഉബൂര്‍ യുദ്ധത്തില്‍ ഇസ്രായേല്‍...
*സഈദിബ്‌നു ജുബൈറിന്റെ രക്തസാക്ഷിത്വം:ക്രി.714, ഹിജ്‌റ 95 റമദാന്‍ പതിനൊന്നിനാണ് സഈദിബ്‌നു ജുബൈര്‍ ഹജ്ജാജിബ്‌നു യൂസുഫിനാല്‍ വധിക്കപ്പെടുന്നത്. വിജ്ഞാന...
*ഇമാം ഇബ്‌നു ജൗസിയുടെ മരണം:ക്രി.1200 ജൂണ്‍ 16 ഹിജ്‌റ 597 റമദാന്‍ 12 നാണ് ഇമാം അബുല്‍ ഫറജ് ഇബ്‌നു ജൗസി മരണപ്പെടുന്നത്. ഇസ്്‌ലാമിക ലോകത്ത് എണ്ണപ്പെട്ട...
* ഇഞ്ചീല്‍ അവതീര്‍ണമായ ദിവസം:ഈസാ നബി(അ)ക്ക് ഇഞ്ചീല്‍ അവതരിപ്പിച്ച് കൊടുത്തത് റമദാന്‍ പതിമൂന്നിനായിരുന്നു.* ഉമര്‍ (റ) വിന്റെ ഫലസ്തീന്‍ പ്രവേശവും...
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഏറെക്കാലം നാം കാത്തിരുന്ന അതിഥിയെ വരവേല്‍ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. വിശ്വാസത്തിന്റെയും നന്മയുടെയും മാസമായ...
* അസ്ഹര്‍ പള്ളിയുടെ ശിലാസ്ഥാപനം:ക്രി. 970 ജൂലൈ 20, ഹിജ്‌റ 359 റമദാന്‍ 14നാണ് കയ്‌റോവിലെ പ്രസിദ്ധ അല്‍ അസ്ഹര്‍ മസ്ജിദിന്റെ ശിലാസ്ഥാപനം നടന്നത്. ഏകദേശം...
* റഷ്യക്കെതിരില്‍ ഉസ്മാനീ ഖിലാഫത്തിന്റെ വിജയം1809 ഓക്ടോബര്‍ 24, ഹിജ്‌റ 1224 റമദാന്‍ പതിനഞ്ചിനാണ് ഉസ്മാനീ ഖിലാഫത്ത് താത്താരീജാ യുദ്ധത്തില്‍ റഷ്യയെ...