ഏകദേശം ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ ജപ്പാനില്‍ ഇസ്ലാം കാലെടുത്തുവെച്ചിട്ട്. കച്ചവടാവശ്യാര്‍ത്ഥം ജപ്പാനിലെത്തിയ മുസ്ലിംകളും, പുറം നാടുകളില്‍...
Author - ramadanpadsala
ഇസ്ലാമിക ലോകത്ത് ഒരുപക്ഷേ മറ്റെവിടെയും ലഭ്യമല്ലാത്ത സവിശേഷമായ ആത്മീയാന്തരീക്ഷമാണ് പരിശുദ്ധ റമദാനില്‍ സൗദിയിലുള്ളത്. പരിശുദ്ധമായ രണ്ട് ഹറമുകളുടെ...
വേദനയും ദുഖവും സിറിയന്‍ ജനതക്ക് മേല്‍ ദ്രംഷ്ടകള്‍ ആഴ്ത്തിയത് 2011-ലെ റമദാനിന്റെ തുടക്കത്തിലാണ്. 1982-ലെ കൂട്ടക്കൊലക്ക് സാക്ഷിയായ ഹുമാ പട്ടണത്തിലേക്ക്...
റമദാന്‍ ആഗതമാവുന്നതിനെത്രയോ ദിവസംമുമ്പുതന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്കായി തയ്യാറെടുക്കുന്നവരാണ് തുനീഷ്യക്കാര്‍. കച്ചവടകേന്ദ്രങ്ങളും തെരുവുകളും...
* ഇബ്‌നു സീനയുടെ മരണംഇസ്്‌ലാമിക ചരിത്രത്തിലെ എക്കാലത്തെയും ധിഷണാശാലികളിലൊരാളായ ഇബ്‌നു സീന മരണമടയുന്നത് ഹി. 428 റമദാന്‍ 1 നാണ്. 450 ല്‍ പരം...
* ഇബ്‌നു ഖല്‍ദൂന്റെ ജന്മദിനംക്രി.1332 മെയ് 27, ഹിജ്‌റ 732 റമദാന്‍ രണ്ടിനാണ് വിഖ്യാത ഇസ്്‌ലാമിക പണ്ഡിതനും ചരിത്രകാരനും തത്വചിന്തകനുമായിരുന്ന...
* ഫാത്തിമ ബീവിയുടെ മരണം:ക്രി. 632 നവംബര്‍ 21 റമദാന്‍ മൂന്നിനാണ് നബിയുടെ പൊന്നോമന പുത്രി ഫാത്തിമ(റ) ഇഹലോക വാസം വെടിയുന്നത്.* ‘ചാഢ്’ ഇസ്്‌ലാമിക...
* ബല്‍ഗ്രേഡ് പട്ടണത്തിന്റെ വിജയം:1521 ആഗസ്റ്റ് 8, ഹിജ്‌റ 927 റമദാന്‍ 4 നാണ് ഉസ്മാനിയാ ഭരണാധികാരി സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനി മധ്യയൂറോപ്പിന്റെ...
* മുസ്്‌ലിംകള്‍ അന്ത്യോകിയ തിരിച്ചു പിടിക്കുന്നു ക്രി. 1268 മെയ് 19, ഹി. 666 റമദാന്‍ അഞ്ചിനാണ് മംലൂക്കി രാജാവായിരുന്ന മലിക് സാഹിര്‍...
* കുരിശ് യുദ്ധത്തില്‍ മുസ്്‌ലിംകളുടെ ആദ്യ വിജയം:ക്രി. 1138 മെയ് 17, ഹിജ്‌റ 532 റമദാന്‍ 6 നാണ് ഇമാദുദ്ദീന്‍ സങ്കിയുടെ നേതൃത്വത്തില്‍ കുരിശ്...